"ഇന്ത്യൻ ഭരണസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ ലേഖനം |
(ചെ.) ഉള്ളടക്കത്തില്‍ ചേര്‍ത്തു |
||
വരി 61:
===ഇലക്ഷന് കമ്മീഷന്===
പാര്‍ലമന്റ് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കോ, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലേക്കോ മേല്‍നോട്ടം വഹിക്കുന്നതിനാണ് ഇലക്ഷന് കമ്മീഷന് വിഭാവനം ചെയ്തിരിക്കുന്നത്. [[ചീഫ് ഇലക്ഷന് കമ്മീഷണര്‍|ചീഫ് ഇലക്ഷന് കമ്മീഷണറേയും]], ആവശ്യമെങ്കില്‍ മറ്റു കമ്മീഷണര്‍മാരെയും നിയമിക്കുന്നത് രാഷ്ട്രപതി ആണ്. സുപ്രീം കോടതി ജഡ്ജിയേ തത്സ്ഥാനത്തുനിന്നു മാറ്റുന്ന അതേ നടപടികള്‍ കൊണ്ടേ ചീഫ് ഇലക്ഷന് കമ്മീഷണറെ കാലാവധിക്കു മുന്‍പ് മാറ്റാന്‍ കഴിയുകയുള്ളു.
[[Category:ഉള്ളടക്കം]]
|