"അയ്മൻ അൽ സവാഹിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: th:อัยมัน อัซเซาะวาฮิรี
വൃത്തിയാക്കുന്നു
വരി 1:
{{prettyurl|Ayman al-Zawahiri}}
{{വൃത്തിയാക്കേണ്ടവ}}
ഭിഷഗ്വരനായഈജിപ്തുകാരനായ ഇദ്ദേഹംഒരു ഭിഷഗ്വരനും, ഇസ്ലാമികദൈവജ്ഞനും, [[അൽ ഖാഇദ|അൽ ഖാഇദയുടെ]] രണ്ടാമനെന്ന്നിലവിലെ അറിഅയപ്പെടുന്നു.തലവനാണ് ഇദ്ദേഹമാൺ്'''അയ്മൻ അൽസവാഹിരി''' ഖാഇദയുടെഎന്നറിയപ്പെടുന്ന '''അയ്മൻ മുഹമ്മദ് റാബി അസ്സവാഹിരി''' {{lang-ar|أيمن محمد ربيع الظواهري}}) (ജനനം 1951 ജൂൺ താത്വികാചാര്യൻ19). ശൈഖുൽ മുജാഹിദ്, ശൈഖ് ഥാനി, ദക്തൂർ, ഇമാം എന്നൊക്കെ അറിയപ്പെടുന്നു . [[ഈജിപ്ത്]] സ്വദേശിയാൺ്. നിരോധിത സംഘടനയായ [[അൽ ജിഹാദ്|അൽ ജിഹാദിന്റെ]] തലവൻ. ഈജിപ്ത് പ്രസിഡണ്ടായിരുന്ന [[അൻവർ സാദാത്ത്|അൻവർ സാദാത്തിന്റെ]] കൊലപാതക്കേസിൽ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
[[പ്രമാണം:Ayman_al-Zawahiri_4th_as-Sahab_interview.PNG|thumb|ഡോ. അയ്മൻ അൽ സവാഹിരി]]
ഭിഷഗ്വരനായ ഇദ്ദേഹം [[അൽ ഖാഇദ|അൽ ഖാഇദയുടെ]] രണ്ടാമനെന്ന് അറിഅയപ്പെടുന്നു. ഇദ്ദേഹമാൺ് അൽ ഖാഇദയുടെ താത്വികാചാര്യൻ. ശൈഖുൽ മുജാഹിദ്, ശൈഖ് ഥാനി, ദക്തൂർ, ഇമാം എന്നൊക്കെ അറിയപ്പെടുന്നു . [[ഈജിപ്ത്]] സ്വദേശിയാൺ്. നിരോധിത സംഘടനയായ [[അൽ ജിഹാദ്|അൽ ജിഹാദിന്റെ]] തലവൻ. ഈജിപ്ത് പ്രസിഡണ്ടായിരുന്ന [[അൻവർ സാദാത്ത്|അൻവർ സാദാത്തിന്റെ]] കൊലപാതക്കേസിൽ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
 
നിര‍വധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. [[ചാവേർ ആക്രമണം|ചാവേർ ആക്രമണത്തെ]] ന്യായീകരിച്ച് അറബിയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ ആദ്യത്തേത് ഇദ്ദേഹത്തിന്റേതാണത്രെ. ശിഫ സുദൂർ അൽ മു അമിനീൻ, അൽ വലാ വൽ ബറാ‍, നിരോധിക്കപ്പെട്ട ശബ്ദം (كلمة ممنوعة), മിസ് റുൽ മുസ്ലിമ ബൈന സിയത്വിൽ ജലാദൈൻ, മ ഊഖാതുൽ ജിഹാദ്, സർഖാവിയെ കുറിച്ച ശഹീദുൽ ഉമ്മ അമീറുൽ ഇസ്തിശഹാദി, [[അഫ്ഗാൻ യുദ്ധം|അഫ്ഗാൻ യുദ്ധത്തിനു]] ശേഷം രചിച്ച knights under the prophets banner - تحرير الإنسان والأوطان تحت راية القرآن(ദേശങ്ങളുടേയും മനുഷ്യന്റേയും വിമോചനം, ഖുർആന്റെ ദൃഷ്ടിയിൽ) - , മിൻ തോറാ ബോറാ ഇലൽ ഇറാഖ് (തോറാബോറയിൽ നിന്ന് ഇറാഖിലേക്ക്) എന്ന ഗ്രന്ഥങ്ങൾ അവയിൽ ചിലതാണ്.
"https://ml.wikipedia.org/wiki/അയ്മൻ_അൽ_സവാഹിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്