"മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 89.211.188.170 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
വരി 22:
മഞ്ചേരി, [[ഏറനാട്]] താലൂക്കിൽ ഉൾപ്പെടുന്നു, ഏറനാടിന്റെ താലൂക്ക് ആസ്ഥാനം മഞ്ചേരി ആണ്. പണ്ട് ഏറാൾപ്പാടായിരുന്നു മഞ്ചേരി ഭരിച്ചിരുന്നത്. [[മഞ്ചേരി രാമയ്യർ]], [[മഞ്ചേരി അബ്ദുറ്ഹിമാൻ]],തുടങ്ങിയ വീരകേസരികളുടെ നാട്. [[മാതൃഭൂമി]] പത്രസ്ഥാപകരിലൊരാളായ [[കെ. മാധവൻ നായർ]]മഞ്ചേരിക്കാരനാൺ.
==വിദ്യാഭ്യാസം==
മലപ്പുറം ജില്ലയിൽ ആദ്യ വിദ്യാലയം മഞ്ചെരിയിലാണുണ്ടായതമഞ്ചേരിയിലാണുണ്ടായത്. [[ഗവർമെൻട് ബോയ്സ് ഹൈസ്കുൾ മഞ്ചേരി]]ഒട്ടേറെ മഹാന്മാരുടെ കളരിയാൺകളരിയാണ്.
ഏറനാട്ടിലെ പ്രധാന പച്ചക്കറി മാർക്കറ്റെന്ന ഖ്യാതിയും മഞ്ചേരിക്കാൺമഞ്ചേരിക്കാണ്.
 
മഞ്ചേരിയിലെ [[വായപ്പാറപ്പടി]] പ്രദേശത്തുനിന്നും [[ശിലായുഗം|ശിലായുഗ]] സംസ്കാരകാലത്തെ [[നന്നങ്ങാടി|നന്നങ്ങാടികളും]] മറ്റും ധാരാളം കിട്ടിയിട്ടുണ്ട്. ഇവ മഞ്ചേരിയുടെ പഴമയെ സൂചിപ്പിക്കുന്നു. {{തെളിവ്}}
"https://ml.wikipedia.org/wiki/മഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്