"നെറ്റ്‌വർക്ക് സ്വിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

305 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
വിപണിയിൽ ലഭിക്കുന്ന സ്വിച്ചുകൾ വിവിധതരത്തിലുള്ള ശൃംഖലകളിൽ പ്രവർത്തിക്കാനുതകുന്നവയാണ്. ഉദാഹരണത്തിന് [[ഈതർനെറ്റ്]] (Ethernet), [[ഫൈബർ ചാനൽ]] (Fibre Channel)‍, [[എ.റ്റി.എം.]] (ATM) തുടങ്ങിയ പലതരത്തിലുള്ള ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കുന്ന സ്വിച്ചുകളുണ്ട്.
 
ചില നെറ്റ്വർക്കുകളിലൂടെ കൈമാറൂന്ന വിവരങ്ങൾ അപഗ്രഥനത്തിനു വിധേയമാക്കേണ്ടി വരാറുണ്ട്. അതുപോലെ'''മിററിങ്''' തന്നെ ചില നെറ്റ്വർക്കുകളിൽ കൂടുതൽ സുരക്ഷിതത്വവും വേണ്ടിവരും. അത്തരം നെറ്റ്വർക്കുകളിൽ റൂട്ടറുകളുടെ ഇടയിൽസൗകര്യമുള്ള സ്വിച്ചുകൾ ഘടിപ്പിക്കാറുണ്ട്. സ്വിച്ചുകളുടെ പോർട്ടുകളിലേക്ക്ശൃംഖലയിൽ [[ഫയർവാൾ(firewall)]]ഉൾപ്പെടുത്തി, അതുപോലെതന്നെസ്വിച്ചിന്റെ നെറ്റ്വർക്കിന്റെഒരു പ്രവർത്തനക്ഷമതപോർട്ടിലൂടെ നിർണയിക്കാനുള്ളനടക്കുന്ന ഉപകരണങ്ങൾവിവരക്കൈമാറ്റം തുടങ്ങിയഅതേപടി അനുബന്ധഘടകങ്ങൾമറ്റൊരു ചേർക്കാൻപോർട്ടിൽ സാധിക്കുംലഭ്യമാക്കി എന്നതാണ്അതിനെ ഇതിനുഅപഗ്രഥനം കാരണംനടത്താവുന്നതാണ്.
 
കൂടുതൽ സുരക്ഷിതത്വം ആവശ്യമുള്ള ശൃംഖലകളിൽ റൂട്ടറുകളുടെ ഇടയിൽ സ്വിച്ചുകൾ ഘടിപ്പിക്കാറുണ്ട്. സ്വിച്ചുകളുടെ പോർട്ടുകളിലേക്ക് [[ഫയർവാൾ]], നെറ്റ്വർക്കിന്റെ പ്രവർത്തനക്ഷമത നിർണയിക്കാനുള്ള ഉപകരണങ്ങൾ തുടങ്ങിയ അനുബന്ധഘടകങ്ങൾ ചേർക്കാൻ സാധിക്കും എന്നതാണ് ഇതിനു കാരണം.
 
== കൂടുതൽ ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1118436" എന്ന താളിൽനിന്ന് ശേഖരിച്ചത്