"ഡി.സി. ബുക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
(ചെ.) →‎തുടക്കം: തിരുത്ത്
വരി 23:
 
== തുടക്കം ==
1974ൽ1974-ൽ [[ഡി.സി കിഴക്കേമുറി]] എന്ന ഡൊമിനിക് ചാക്കോ കിഴക്കേമുറിയാണ്‌ ഡി.സി.ബുക്സ് സ്ഥാപിച്ചത്. മലയാളം എഴുത്തുകാരുടെ സഹകരണ സം‌രംഭമായ [[സാഹിത്യ പ്രവർത്തക സഹകരണ സംഘം|സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ]] സെക്രട്ടറിയായിരുന്നു ഡി.സി. കിഴക്കേമുറി. 1977ൽ1977-ൽ കറന്റ് ബുക്സ്, ഡിസി ബുക്സിന്റെ സഹോദര സ്ഥാപനമായി മാറി. പിന്നീട് പുഴ ഡോട് കോമുമായി , ഡിസി ബുക്സ് പങ്കാളിയായി. അച്ചടി മികവിനും പ്രസിദ്ധീകരണ മികവിനുമായി സംസ്ഥാനസംസ്ഥാനതലത്തിലും തലത്തിലും ദേശീയ തലത്തിലുംദേശീയതലത്തിലും വിവിധ വർഷങ്ങളിൽ‌ നിരവധി പുരസ്കാരങ്ങൾ‌ ഡി.സി.ബുക്സ് നേടിയിട്ടുണ്ട്. 1999 -ൽ ഡി.സി. കിഴക്കേമുറിയെ [[പദ്മഭൂഷൻപത്മഭൂഷൺ]] നൽകി രാജ്യം ആദരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡി.സി._ബുക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്