"ദീപിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 3:
|name = ദീപിക
|image = [[ചിത്രം:Dpika newspaper.jpg|thumb|225px|centre|'''ദീപിക ദിനപ്പത്രം''']]
|type = Daily [[newspaper]]ദിനപ്പത്രം
|format = [[Broadsheet]]
|foundation = [[Aprilഏപ്രിൽ 15]], [[1887]]
|owners = Rashtraരാഷ്ട്രദീപിക Deepika Ltd.ലിമിറ്റഡ്
|editor = Fr. Alexander Paikada|
headquarters = [[Kottayamകോട്ടയം]]
|website = [http://www.deepika.com Deepikaദീപിക.കോം]
}}
[[ഇൻഡ്യ|ഇന്ത്യയിലെ]] ഏറ്റവും പഴയ പത്രങ്ങളിലൊന്നും, [[മലയാളം|മലയാളത്തിലെ]] ആദ്യത്തെ ദിനപത്രവുമാണ്‌ '''ദീപിക'''.<ref name=manorama>{{തെളിവ്cite news |title =ദീപികക്ക് 125 വയസ്സ് |url = http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10502797&programId=1073753987&channelId=-1073751706&BV_ID=@@@&tabId=11|publisher=മലയാള മനോരമ|date=നവംബർ 26, 2011|accessdate =നവംബർ 26, 2011|language =}}.</ref> 1887-ൽ പ്രസിദ്ധീകരണം ആരംഭിച്ച ഈ പത്രം ദീപികഇപ്പോൾ [[കോട്ടയം]], [[കൊച്ചി]], [[കണ്ണൂർ]], [[തൃശ്ശൂർ]], [[തിരുവനന്തപുരം]], [[കോഴിക്കോട്]] എന്നീ സ്ഥലങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു.
 
== ചരിത്രം ==
ഒരു നൂറ്റിണ്ടനപ്പുറം ചരിത്രമുള്ള ദീപിക [[നിധീരിക്കൽ മാണിക്കത്തനാർ]] എന്ന ഒരു [[കത്തോലിക്ക സഭ|റോമൻ കത്തോലിക്കാ]] പാതിരിയാണ്പുരോഹിതനാണ് ''നസ്രാണി ദീപിക'' എന്ന പേരിൽ ഈ പത്രം ആരംഭിച്ചത്. കേരള ക്രൈസ്തവരുടെ ഇടയിലെ പഴയകൂർ-പുത്തൻകൂർ വിഭാഗങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട [[1887നസ്രാണി ജാത്യൈക്യസംഘം]] എന്ന സംഘടനയാണ് വിവിധ നസ്രാണി വിഭാഗങ്ങൾക്കെല്ലാം കൂടി പൊതുവായി ഒരു മുഖപത്രം എന്ന ആശയം മുന്നോട്ട് വെച്ചത്. 'പൊതുവായ പത്രം' എന്ന പദ്ധതി നടപ്പായില്ലെങ്കിലും സംഘത്തിലെ കത്തോലിക്കർ 30-ലധികം വൈദികരുടെയും ആരംഭിച്ചത്അത്മായ പ്രതിനിധികളുടെയും നേതൃത്വത്തിൽ അന്നത്തെ വരാപ്പുഴ മെത്രാനായിരുന്ന മാർ സലീനോസിനെ സന്ദർശിച്ച് ഒരു പത്രം തുടങ്ങുന്നതിനുള്ള അനുമതി നേടിയെടുത്തു. 1887 ഏപ്രിൽ 15നാണ്15-നാണ് പത്രത്തിന്റെ ആദ്യ പ്രതി പുറത്തിറങ്ങിയത്. കോട്ടയത്തിനടുത്തുള്ള മാന്നാനത്തെ സെന്റ്. ജോസഫ് അച്ചടിശാലയിലെ തടികൊണ്ട് ഉണ്ടാക്കിയ ഒരു അച്ചിലായിരുന്നു ആദ്യകാലത്ത് പത്രം അച്ചടിച്ചിരുന്നത്.
 
അല്പകാലത്തിനകം നസ്രാണി ദീപിക പത്രം ജാത്യൈക്യസംഘവുമായി പിരിഞ്ഞു മാന്നാനം ആശ്രമത്തിന്റെ നേരിട്ടുള്ള ചുമതലയിലായി. പിന്നീട് ഒരു നൂറ്റാണ്ട് റോമൻ കത്തോലിക്കാ സഭയുടെ കീഴിലുള്ള [[കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്]] (|സി.എം.ഐ) സന്യാസ സഭസമൂഹത്തിന്റെ]] പ്രസിദ്ധീകരിച്ചിരുന്ന പത്രത്തിന്ഉടമസ്ഥതയിലായിരുന്ന്. [[സുറിയാനി ക്രിസ്ത്യാനി|സുറിയാനി ക്രിസ്ത്യാനികളുടെ]] ഇടയിലാണ് ദീപികക്ക് ഏറ്റവുമധികം പ്രചാരം ഉണ്ടായിരുന്നത്. കർഷകർക്കും അവശ വിഭാഗങ്ങൾക്കും വേണ്ടി ശക്തമായ നിലപാട്നിലപാടുകൾ ദീപിക സ്വീകരിച്ചിട്ടുണ്ട്. തുടക്കത്തിൽ മാസത്തിൽ രണ്ടു പ്രാവശ്യം പുറത്തിറങ്ങിയിരുന്ന നസ്രാണി ദീപിക മാസത്തിൽ മൂന്ന്, ആഴ്ചയിൽ മൂന്ന് എന്നിങ്ങനെ പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ കടന്ന് 1927 ജനുവരി മുതൽ ദിനപ്പത്രമായി മാറി. 1939-ൽ മാന്നാനത്തു നിന്ന് കോട്ടയം പട്ടണത്തിലേക്ക് ആസ്ഥാനം മാറി. ഈ ഘട്ടത്തിൽ പത്രം നസ്രാണി ദീപക എന്ന പേരു സ്വീകരിച്ചുകൊണ്ട്ചുരുക്കി ''ദീപിക'' സമൂഹത്തിൽഎന്ന ശ്രദ്ധേയപേരു സാന്നിധ്യമറിയിച്ചുസ്വീകരിച്ചു.
 
90കളുടെ ആരംഭത്തിൽ1989-ൽ ദീപിക ദിനപ്പത്രം വൈദികരും വിശ്വാസികളും ഡയറക്ടർമാരും ഓഹരി ഉടമകളുമായുള്ള [[രാഷ്ട്രദീപിക ലിമിറ്റഡ്]] എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലായിഉടമസ്ഥതയിലേക്ക് മാറ്റി. വിപുലീകരണത്തിന്റെ ഭാഗമായി രാഷ്ട്രദീപിക ലിമിറ്റഡ് പന്ത്രണ്ടോളം പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിരുന്നു.
 
കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ മാത്യു അറക്കൽ ചെയർമാനായതിനെ തുടർന്ന് 2005ൽ കമ്പനിയുടെ ഓഹരികളിൽ ഏറിയപങ്കും ചില വ്യക്തികൾ വാങ്ങിയതും പത്രപ്രവർത്തകർ ഉൾപ്പെടെയുള്ള സ്ഥിര ജീവനക്കാരെ നിർബന്ധിത വിരമിക്കൽ പദ്ധതി ഏർപ്പെടുത്തി പുറത്താക്കിയതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കി.
Line 24 ⟶ 23:
ദീപിക [[സി.ഐ.എ.|സി.ഐ.എയിൽ]] നിന്ന് പണം പറ്റുന്നതായുള്ള മുഖ്യമന്ത്രി [[വി.എസ്. അച്യുതാനന്ദൻ|വി.എസ്. അച്യുതാനന്ദന്റെ]] ആരോപണം കോളിളക്കം സൃഷ്ടിച്ചിരുന്നു. അരോപണം തെളിയിച്ചാൽ മുഖ്യമന്ത്രിക്ക് ഒരു കോടി രൂപ നൽകാമെന്ന് പത്രം പ്രഖ്യാപിക്കുകയുണ്ടായി. കമ്പനിക്ക് കീഴിൽ വാർത്ത എന്ന പേരിൽ പുതിയ പത്രം തുടങ്ങാനുള്ള നീക്കവും വിവാദമുയർത്തിയിരുന്നു.
 
മതപരമായ ചട്ടക്കൂടുകളിലായിരുന്നപ്പോൾപോലും മലയാള പത്രപ്രവർത്തനത്തിൽ പല പുതിയ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും തുടക്കം കുറിക്കുന്നതിൽ ദീപിക വിജയം വരിച്ചു. മലയാളത്തിലെ ആദ്യ ദിനപ്പത്രം,കായിക രംഗത്തിനായി ഒരു പുറം മുഴുവൻ നീക്കിവെച്ച ആദ്യ മലയാള പത്രം, [[ഇന്റർനെറ്റ്]] പതിപ്പ് ഇറക്കിയ ആദ്യത്തെആദ്യ മലയാള ദിനപ്പത്രം തുടങ്ങിയ നേട്ടങ്ങൾ ദീപികക്ക് സ്വന്തമാണ്.
 
27 ഓഗസ്റ്റ് 2007 നു ദീപിക വീണ്ടും കേരള കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിൽ ആയി{{fact}}.ഫെബ്രുവരി ഒന്നു മുതൽ വിലയിൽ ഒരു രൂപയുടെ ആനുകൂല്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
 
== മറ്റു പ്രസിദ്ധീകരണങ്ങൾ ==
*രാഷ്ട്രദീപിക സായാഹ്നപത്രം
Line 37 ⟶ 35:
*സ്ത്രീധനം
*ദീപിക.കോം
 
== നിലച്ചുപോയ പ്രസിദ്ധീകരണങ്ങൾ ==
*രാഷ്ട്രദീപിക ആഴ്ച്ചപ്പതിപ്പ്
*രാഷ്ട്രദീപിക കായിക മാസിക
 
==അവലംബം==
രാഷ്ട്രദീപിക കായിക മാസിക
<references/>
 
== പുറത്തുനിന്നുള്ളപുറത്തേക്കുള്ള കണ്ണികൾ ==
* [http://www.deepika.com/ ഓൺലൈൻ ദീപിക ]
* [http://www.deepika.com/dpathram/ പ്രിന്റ്ഓൺലൈൻ എഡിഷൻദീപിക-പി.ഡി.എഫ് ഫോർമാറ്റ്]
* [http://www.deepika.com/125/special/deepika125.asp വിശ്വാസ്യതയുടെ 125 വർഷങ്ങൾ, പ്രത്യേക പതിപ്പ്, ഓൺലൈൻ ദീപിക]
 
{{Newspaper-stub|Deepika (newspaper)}}
"https://ml.wikipedia.org/wiki/ദീപിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്