"28 ബുദ്ധന്മാരുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|List of the twenty-eight Buddhas}}
{{ബുദ്ധമതം}}
ബുദ്ധമതപ്രകാരം, പൂർണ്ണമായും ബോധദീപ്തമായവനും, നിർവാണം പ്രാപിച്ചവനുമായ ഏതൊരാളെയും സൂചിപ്പിക്കാനാണ്‌ [[ബുദ്ധൻ]] എന്ന പദം ഉപയോഗിക്കുന്നത്‌. [[പാലി സംഹിത|പാലി സംഹിതയിലുൾപ്പെടുന്ന]] [[ബുദ്ധവംശം]] എന്ന ഗ്രന്ഥത്തിന്റെ ഇരുപത്തിയേഴാം അദ്ധ്യായത്തിൽ പരാമർശിക്കപ്പെടുന്നവരാണ് 28 ബുദ്ധന്മാർ. [[ഗൗതമബുദ്ധൻ|ഗൗതമബുദ്ധനും]] അദ്ദേഹത്തിന്റെ മുൻഗാമികളായ ഇരുപത്തിയേഴു ബുദ്ധന്മാരുമാണ് ഇവർ.
"https://ml.wikipedia.org/wiki/28_ബുദ്ധന്മാരുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്