"ലിഥിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ia:Lithium
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Lithium}}
{{Infobox lithium}}
[[ക്ഷാരലോഹങ്ങൾ|ക്ഷാരലോഹങ്ങളുടെ]] കൂട്ടത്തിൽപ്പെടുന്ന ഒരു മൂലകമാണ് '''ലിഥിയം''' (lithium). ഗ്രീക്കു ഭാഷയിലെ കല്ല് എന്ന അർത്ഥമുള്ള ലിഥോസ് എന്ന പദത്തിൽ നിന്നാണ് ഈ [[മൂലകം|മൂലകത്തിന്റെ]] പേരിന്റെ ആവിർഭാവം. [[പെറ്റാലൈറ്റ്]] എന്ന കല്ലിൽ നിന്നുമാണ് ലിഥിയം കണ്ടെത്തിയത് എന്നതാണ് ഇതിനു കാരണം. [[മഹാവിസ്ഫോടനം|മഹാവിസ്ഫോടനത്തിന്റെ]] ആദ്യ മൂന്നു മിനിറ്റിനുള്ളിൽ നിർമ്മിക്കപ്പെട്ട നാലു മൂലകങ്ങളിൽ ഒന്നാണ് ലിഥിയവും എന്നാണ് കരുതപ്പെടുന്നത്. ഭാരം ഏറ്റവും കുറഞ്ഞ ഖരമൂലകമാണ് ഇത്.
"https://ml.wikipedia.org/wiki/ലിഥിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്