"മഹായാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: bo:ཐེག་པ་ཆེན་པོ།
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Mahayana}}
[[ബുദ്ധമതം|ബുദ്ധമത]]ത്തിലെ ഒരു അവാന്തരവിഭാഗം ആണ് '''മഹായാനം''' . ക്രിസ്തുവർഷാരംഭത്തിനുശേഷം ബുദ്ധമതാനുഷ്ഠാനത്തിനും ചിന്തകൾക്കും ചില മാറ്റങ്ങൾ ഉണ്ടാകുകയും രു വീക്ഷണഗതികൾ രൂപപ്പെടുകയും ചെയ്തു. [[വൈശാലി]]യിൽ നടന്ന ബുദ്ധമതസമ്മേളനത്തിൽ വച്ച് ബുദ്ധമതക്കാർ സ്ഥിരവാദികൾ അഥവാ തേരവാദികൾ എന്നും മഹാസാംഘികർ എന്നും രണ്ടു ശാഖകളായി പിരിഞ്ഞു. ശ്രീബുദ്ധനെ മനുഷ്യരൂപം കൈക്കൊണ്ട അമാനുഷനായും അവതാരപുരുഷനായും കണക്കാക്കിയിരുന്ന മഹാസാംഘികരാണ് മഹായാനപ്രസ്ഥാനത്തിന്റെ പ്രണേതാക്കൾ; മറ്റേ കൂട്ടർ ഹീനയാനത്തിന്റെയും. ഹിന്ദുമതത്തിന്റെ അനുഷ്ഠാനങ്ങളും ഭക്തിമാർഗവും മഹായാനക്കാരെ സ്വാധീനിച്ചിരുന്നു. എല്ലാവരുടെയും നിർവാണത്തിനുവേി പ്രയത്‌നിക്കുക എന്നത് അവർ ലക്ഷ്യമായി കരുതി. ബി.സി. 400-ഓടുകൂടിയാണ് അവർ ഹീനയാനക്കാരിൽനിന്നു വേർതിരിഞ്ഞത്. മാധ്യമിക സിദ്ധാന്തം അഥവാ ശൂന്യവാദം, വിജ്ഞാനവാദം എന്നീ രണ്ടു കൈവഴികളിലൂടെയാണ് മഹായാനബുദ്ധമത സിദ്ധാന്തം വികാസം പ്രാപിച്ചത്.
 
"https://ml.wikipedia.org/wiki/മഹായാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്