"തോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mk:Тор (митологија)
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Thor}}
[[പ്രമാണം:Thor.jpg|right|thumb|200px| ചുറ്റികയെന്തിയ തോർ ദേവൻ ]]
[[ജർമൻ]] പുരാണത്തിലെ ചുറ്റികയേന്തി നിൽക്കുന്ന ദേവനാണ് '''തോർ'''.<ref>Davidson, H. R. (1965). "Thor's Hammer" as published in Folklore, Vol. 76, No. 1 (Spring 1965). Taylor & Francis.</ref> ഈ ദേവനെ ഇടി, [[മിന്നൽ]], കൊടുങ്കാറ്റുകൾ, ഓക് മരങ്ങൾ, ശക്തി, തകർച്ച, സൗക്യം, മാനവജനതയുടെ രക്ഷ, എന്നിവയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. തോറിന്റെ ദിനം എന്നതിൽ നിന്നുമാണ് ഇംഗ്ലീഷ് ആഴ്ചയിലെ ''thursday'' എന്ന വാക്കിന്റെ ഉത്ഭവം.
"https://ml.wikipedia.org/wiki/തോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്