"അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ആമുഖം
വരി 28:
|primary_deity = [[ശ്രീകൃഷ്ണൻ|പാർത്ഥസാരഥി]]
|important_festivals= പൈങ്കുനി ഉത്സവം (മീനം)<br /> പള്ളിപ്പാന
|architectural_styles= കേരളത്തിലെകേരള-ദ്രാവിഡ പരമ്പരാഗത ശൈലിയിൽപരമ്പരാഗതശൈലിയിൽ
|number_of_temples=
|number_of_monuments=
|inscriptions=
|date_built= എ.ഡി. 790
|creator = ചമ്പകശ്ശേരിചെമ്പകശ്ശേരി ദേവനാരായണൻ
|temple_board =[[:en:Travancore Devaswom Board|തിരുവിതാംകൂർ ദേവസ്വം ബോർഡ്]]
|Website =
}}
<!-- [[ചിത്രം:Ambalappuzha_3.jpg|thumb|right|300px|അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം]] -->
ആലപ്പുഴ ജില്ലയിൽ (കേരളം, ഇന്ത്യ) അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് '''അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം'''.
കേരളത്തിലെ 14 മഹാക്ഷേത്രങ്ങളിൽ ഒന്നായ '''[[അമ്പലപ്പുഴ]] ശ്രീകൃഷ്ണ ക്ഷേത്രം''' [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[അമ്പലപ്പുഴ|അമ്പലപ്പുഴ]] പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്.