"വിക്കിപീഡിയ:നാമമേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: am:wikipedia:ክፍለ-ዊኪዎች (missing)
No edit summary
വരി 1:
{{നാമമേഖലകൾ}}
[[മീഡിയവിക്കി]] സോഫ്റ്റെയറിനു തിരിച്ചറിയുവാൻ പറ്റുന്ന തരത്തിൽ ഒരു നിശ്ചിത [[ഉപസർഗം|പൂർവ്വപ്രത്യയത്തോടു]] കൂടിയ ഒരു പറ്റം താളുകളെ വിക്കിപീഡിയയിൽ '''നാമമേഖല''' എന്ന് വിളിക്കുന്നു, എന്നാൽ ‘പ്രധാന നാമമേഖലയിൽ‘ പൂർവ്വപ്രത്യയം ചേർക്കാറില്ല. താളിന്റെ പേരും അതിനു മുൻപ് ചേർക്കുന്ന പൂർവ്വപ്രത്യയവും ഒരു [[ഭിത്തിക]] ഉപയോഗിച്ചാണ് വേർതിരിക്കുന്നത്. ഉദാഹരണത്തിന് വിക്കിപീഡിയയിൽ ഉള്ള ഓരോ ഉപയോക്താക്കാൾക്കുംഉപയോക്താക്കൾക്കും അനുവദിക്കപ്പെട്ട താളുകൾ എല്ലാം തന്നെ ആരംഭിക്കുന്നത് "'''ഉപയോക്താവ്:'''" എന്നാണ്, എന്നാൽ വിജ്ഞാനകോശ ലേഖനങ്ങൾ പ്രധാന നാമമേഖലയിൽ യാതൊരു പൂർവ്വപ്രത്യയവും കൂടാതെയാണ് തുടങ്ങുന്നത്.
 
മലയാളം വിക്കിപീഡിയയിൽ ഇരുപത് നാമമേഖലകൾ നിലവിലുണ്ട്. ഒൻപത് അടിസ്ഥനഅടിസ്ഥാന നാമമേഖലകളും അവയുടെ അനുബന്ധ സംവാദത്താളുകളും; കൂടാതെ രണ്ട് സാങ്കല്പിക നാമമേഖലകളും. നാമമേഖലക്കൾക്ക് പകരം അവയുടെ [[#നാമാന്തരം|നാമാന്തരമായ]] ചുരുക്കരൂപം ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് "'''ഉപയോക്താവ്:'''" എന്നതിനു പകരം അതിന്റെ സംക്ഷിപ്ത രൂപമായ "'''ഉ:'''" ഉപയോഗിക്കാവുന്നതാണ്.
 
== അടിസ്ഥാന നാമമേഖലകൾ ==
വരി 9:
* '''[[വിക്കി:പ്രധാന നാമമേഖല|പ്രധാന നാമമേഖല]]''' (പൂർവ്വപ്രത്യയം ഇല്ല): എല്ലാ [[വിക്കി:ലേഖനം|വിജ്ഞാനകോശ ലേഖനങ്ങളും]], [[വിക്കി:പട്ടിക|പട്ടികകളും]], [[വിക്കി:വിവക്ഷ|വിവക്ഷികളും]], [[വിക്കി:തിരിച്ചുവിടൽ|തിരിച്ചുവിടലുകളും]] ഉൾപ്പെടുന്നതാണ് പ്രധാന നാമമേഖല.
* '''[[വിക്കി:പദ്ധതി നാമമേഖല|പദ്ധതി നാമമേഖല]]''' അഥവാ '''വിക്കിപീഡിയ നാമമേഖല''' (പൂർവ്വപ്രത്യയം '''വിക്കിപീഡിയ:'''): വിക്കിപീഡിയ പദ്ധതിയുമായി ബന്ധപ്പെട്ട അനേകം താളുകൾ ഈ ഗണത്തിൽ വരുന്നു. വിവരങ്ങൾ, നയം, പ്രബന്ധങ്ങൾ, തിരഞ്ഞെടുപ്പ് താളുകൾ, തുടങ്ങിയവ ഉദാഹരണങ്ങളാണ്.
* '''[[വിക്കി:കവാടം നാമമേഖല|കവാടം നാമമേഖല]]''' (പൂർവ്വപ്രത്യയം '''കവാടം:'''): ഒരു പ്രത്യേക വിഷയത്തിലുള്ള വായനക്കാർക്കും ലേഖകർക്കും ലേഖനങ്ങൾ കണ്ടത്തുവാൻകണ്ടെത്തുവാൻ സഹായകരമാവുന്ന വിധത്തിലുള്ള ക്രമീകരണത്തിനായുള്ള താളുകളാണിവ. ഉദാഹരണത്തിന് [[കവാടം:ജ്യോതിശാസ്ത്രം]], [[കവാടം:ക്രിക്കറ്റ്]] തുടങ്ങിയവ.
* '''[[വിക്കി:ഉപയോതാവ്ഉപയോക്താവ് നാമമേഖല|ഉപയോതാവ് നാമമേഖല]]''' (പൂർവ്വപ്രത്യയം '''ഉപയോതാവ്:'''): ഉപയോക്താവിന്റെ വ്യക്തിപരമായ ആവശ്യത്തിനായുള്ള താളുകൾ, യന്ത്രങ്ങളെ പറ്റിയുള്ള വിവരണം അടങ്ങുന്ന താളുകൾ, തുടങ്ങിയവ ഈ വിഭാഗത്തിൽ പെടുന്നു. മറ്റു നാമമേഖലകൾ പോലെ ഈ നാമമേഖലയിൽ വരുന്ന വിവരങ്ങളും എല്ലാവർക്കും കാണാവുന്നതാണ്, ആയതിനാൽ സ്വകാര്യ വിവരങ്ങൾ നൽകുകയാണെങ്കിൽ സൂക്ഷ്മതയോടെ സ്വന്തം ഉത്തരവാധിത്തത്തിൽഉത്തരവാദിത്വത്തിൽ കൈകാര്യം ചെയ്യുവാൻ ശ്രദ്ധിക്കുക.
* '''[[വിക്കി:പ്രമാണം നാമമേഖല|പ്രമാണം നാമമേഖല]]''' or '''[[വിക്കിപീഡിയ:ചിത്രം നാമമേഖല|ചിത്രം നാമമേഖല]]''' (പൂർവ്വപ്രത്യയം '''പ്രമാണം:'''): ചിത്രം, വീഡിയോ, ഓഡിയോ, തുടങ്ങിയ പ്രമാണങ്ങളെ പറ്റിയുള്ള വിവരണങ്ങളും അവയിലേക്കുള്ള കണ്ണികളുമാണ് ഇത്തരം താളുകൾ. വിക്കിപീഡിയയിലുള്ള അനേകം പ്രമാണങ്ങൾ [[commons:main|വിക്കിമീഡിയ കോമൺസിൽ]] നിന്നുള്ളതായതിനാൽ അത്തരം പ്രമാണങ്ങൾക്ക് വിക്കിപീഡിയയിൽ താ‍ളുകൾ ഉണ്ടായിരിക്കുന്നതല്ല, പകരം അത്തരം പ്രമാണങ്ങളുടെ പ്രതിബിംബമാണ് വിക്കിപീഡിയയിൽ കാണാൻ സാധിക്കുക. പ്രമാണങ്ങളിലേക്ക് മൂന്ന് വിധത്തിൽ [[വിക്കിടെക്സ്റ്റ്]] ഉപയോഗിച്ച് കണ്ണികൾ നൽകാവുന്നതാണ്.
*: <nowiki>[[പ്രമാണം:Example.jpg]]</nowiki> ചിത്രം, വീഡിയോ, ഓഡിയോ, തുടങ്ങിയ പ്രമാണങ്ങൾ ലേഖനത്തിൽ ചേർക്കുവാൻ ഉപയോഗിക്കുന്നു ([[Musical Instrument Digital Interface|MIDI]] ഒഴികെ);
വരി 16:
*: <nowiki>[[മീഡിയ:Example.jpg]]</nowiki> ചിത്രം, വീഡിയോ, ഓഡിയോ, തുടങ്ങിയ പ്രമാണത്തിലേക്ക് നേരിട്ട് കണ്ണി ചേർക്കുവാൻ;
* '''[[വിക്കി:മീഡിയവിക്കി നാമമേഖല|മീഡിയവിക്കി നാമമേഖല]]''' (പൂർവ്വപ്രത്യയം '''മീഡിയവിക്കി:'''): സമ്പർക്കമുഖ (ഇന്റെർഫേസ് ) സന്ദേശങ്ങൾ, മീഡിയവിക്കി സോഫ്റ്റ്വെയർ സ്വയംനിർമ്മിക്കപ്പെടുന്ന താളുകളിലെ സന്ദേശങ്ങൾ, കണ്ണികൾ, തുടങ്ങിയവയ്ക്കായുള്ള താളുകളാണിവ. ഇത്തരം താളുകൾ സ്ഥിരമായി [[Wikipedia:Protection policy|സംരക്ഷിക്കപ്പെട്ട]] അവസ്ഥയിലായിരിക്കും. ഇത്തരം എല്ലാ സന്ദേശങ്ങളും [[Special:AllMessages|പ്രത്യേകം:സർവ്വസന്ദേശങ്ങൾ]] എന്ന താളിൽ കാണാം.
* '''[[വിക്കി:ഫലകം നാമമേഖല|ഫലകം നാമമേഖല]]''' (പൂർവ്വപ്രത്യയം '''ഫലകം:'''): മറ്റു വിക്കിപീഡിയ താളുകളിൽ [[Wikipedia:Transclusion|ഉൾപ്പെടുത്തുവാനോ]] [[Wikipedia:Substitution|ബദലാക്കുവാനോ]] വേണ്ടി നിർമ്മിക്കപ്പെട്ട താളുകളാണിവ. ഒരേ തരത്തിലുള്ള വിവരങ്ങൾ പല താളുകളിൽ ആവർത്തിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കുവാൻ ഇത്തരം താളുകൾ സഹായിക്കുന്നു. ഉദാഹരണത്തിന് സസ്യം, ജന്തു, ഉത്പന്നം, തുടങ്ങിയവയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ൻൽകുന്നനൽകുന്ന വിവരണപെട്ടികൾ
* '''[[വിക്കി:വർഗ്ഗം നാമമേഖല|വർഗ്ഗം നാമമേഖല]]''' (പൂർവ്വപ്രത്യയം '''വർഗ്ഗം:'''): വിക്കിപീഡിയയിലെ ഉള്ളടക്കം [[Wikipedia:Category|വർഗ്ഗീകരിക്കുന്നതിന്]] സഹായകരമായ താളുകളാണിവ. ഓരോ ലേഖനങ്ങളും അതിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ വർഗ്ഗങ്ങളായും ഉപവർഗ്ഗങ്ങളായും ക്രമീകരിക്കുവാൻ ഇത്തരം താളുകൾ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ [[വിക്കിപീഡിയ:വിക്കിപദ്ധതി/വർഗ്ഗം]] എന്ന താളിൽ ലഭ്യമാണ്.
* '''[[വിക്കി:സഹായം നാമമേഖല|സഹായം നാമമേഖല]]''' (പൂർവ്വപ്രത്യയം '''സഹായം:'''): വിക്കിപീഡിയയും അതിന്റെ സോഫ്റ്റ്വെയറും ഉപയോഗിക്കുവാൻ വായനക്കാരെയും എഴുത്തുകാരെയും സഹായിക്കുന്ന വിവരങ്ങൾ അടങ്ങുന്ന താളുകളാണിവ.
 
== സംവാദനാമമേഖല ==
സാങ്കൽപ്പിക നാമമേഖല ഒഴികെ, മുകളിൽ പ്രതിപാ‍ദിച്ചിരിക്കുന്ന ഒരോ നാമമേഖലകൾക്കും അവയുമായി ബന്ധപെട്ടബന്ധപ്പെട്ട ഒരു [[help:talk page|സംവാദത്താൾ ഉണ്ടായിരിക്കും]]. സംവാദം താളുകൾക്ക് അതിന്റെ ''അനുബന്ധതാളിന്റെ സംവാദം'', അതായത് ''ഇന്ന താളിന്റെ സംവാദം'' അല്ലെങ്കിൽ ''അനുബന്ധതാൾ സംവാദം'' എന്ന രീതിയിലാണ് പേരു നൽകിയിട്ടുള്ളത്. ഉദാഹരണത്തിന് ഉപയോക്താവിന്റെ സംവാദം, ഫലകത്തിന്റെ സംവാദം, വിക്കിപീഡിയ സംവാദം, മീഡിയവിക്കി സംവാദം, തുടങ്ങിയവ.
 
മിക്ക സംവാദത്താളുകളും അതിന്റെ അനുബന്ധ താളുകളിലെ മാറ്റങ്ങളെ പറ്റി ചർച്ച ചെയ്യുവാനാണ് ഉപയോഗിക്കാറ്, എങ്കിലും ''ഉപയോക്താവിന്റെ സംവാദം'' എന്ന നാമമേഖലയിലുള്ള താളുകൾ അതിന്റെ അനുബന്ധ ഉപയോക്താവിന് സന്ദേശങ്ങൾ നൽകുവാനാണ് മിക്കവാറും ഉപയോഗിക്കാറ്. ഉപയോക്താവിന്റെ സംവാദം എന്ന നാമമേഖലയിലുള്ള താളുകൾ തിരുത്തിയാൽ, അനുബന്ധ ഉപയോക്താവിന് "താങ്കൾക്ക് പുതിയ സന്ദേശങ്ങൾ ഉണ്ട്" എന്ന ഒരു സന്ദേശം അവരുടെ സംവാദത്താൾ സന്ദർശിക്കുന്നത് വരെ എല്ലാ താളുകളുടെയും മുകളിലായി കാണാവുന്നതാണ്.
വരി 81:
 
== പ്രോഗ്രാ‍മിങ് ==
പ്രോഗ്രാമിങിനു വേണ്ടി എല്ലാ നാമമേഖലകളും അക്കമിട്ടിട്ട് രേഖപ്പെടുത്തിവരുന്നു. മലയാളം വിക്കിപീഡീയയിൽവിക്കിപീഡിയയിൽ നിലവിലുള്ള, <nowiki>{{ns:</nowiki>''xx''}} എന്ന ഘടനയിലുള്ള [[m:Help:Variable|ചരം]] വഴി ലഭ്യമാകുന്ന ഓരോ നാമമേഖലകളുടെയും പൂർവ്വപ്രത്യയങ്ങളും അവയുടെ ചുരുക്കരൂപങ്ങളും താഴെ കൊടുക്കുന്നു. ഒന്നിലധികം ചുരുക്കരൂപങ്ങൾ ഉള്ളവ അല്പവിരാമമിട്ട് (,) വേർതിരിച്ചിക്കുന്നുവേർതിരിച്ചിരിക്കുന്നു.
{| border="0" cellpadding="4" cellspacing="0" class="wikitable"
"https://ml.wikipedia.org/wiki/വിക്കിപീഡിയ:നാമമേഖല" എന്ന താളിൽനിന്ന് ശേഖരിച്ചത്