"റെയ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kn:ರೇಖಿ
No edit summary
വരി 7:
 
== ഉൽഭവം ==
നൂറ്റാണ്ടുകൾക്കു മുൻപ് മഹർഷീശ്വരന്മാർ [[യോഗ|യോഗസാധനയിലൂടെ]] വളർത്തിയെടുത്തതും{{തെളിവ്}} കാലാന്തരത്തിൽ പ്രചാരലുപ്തവുമായിത്തീർന്ന{{തെളിവ്}} ഒരു സാധനാരീതിയേ [[ജപ്പാൻ|ജപ്പാൻകാരനായ]] [[മിഖാവോ ഉസൂയി]] എന്നയാൾ തന്റെ കഠിനയത്നത്താൽ പുന:സൃഷ്ടിച്ച്പുനഃസൃഷ്ടിച്ച് പ്രപഞ്ചശക്തി എന്നർഥ‍മുള്ള റെയ്കി എന്നുനാമകരണം ചെയ്യുകയും ചികിൽസാപദ്ധതീചികിൽസാപദ്ധതി എന്ന നിലയിൽ രൂപപ്പെടുത്തുകയും ചെയ്തു.
 
== ചികിൽസ ==
വരി 13:
 
== അനുവർത്തിയ്ക്കേണ്ട നിഷ്ഠകൾ ==
ഒരു റെയ്കി ചികിത്സകൻ തന്റെ ജീവിതത്തിന്റെ അടിസ്ഥനഅടിസ്ഥാന തത്ത്വങ്ങളായി താഴെ പറയുന്ന കാര്യങ്ങൾ പൂർണമായി സ്വീകരിച്ചിരിക്കണം.
*ഞാൻ ഇന്നത്തേക്കു എല്ലാവരോടും എല്ലാറ്റിനോടും നന്ദി ഉള്ളവനായിരിക്കും.
*ഞാൻ ഇന്നത്തേക്കു ദേഷ്യപ്പെടുകയില്ല.
"https://ml.wikipedia.org/wiki/റെയ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്