"ഭൂമിയുടെ അവകാശികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2:
[[വൈക്കം മുഹമ്മദ് ബഷീർ|വൈക്കം മുഹമ്മദ് ബഷീറിന്റെ]] പ്രശസ്തമായ കഥകളിലൊന്നാണ് '''ഭൂമിയുടെ അവകാശികൾ'''. സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഈ കഥയിലൂടെ ഇദ്ദേഹം സരസമായി അവതരിപ്പിക്കുന്നു. മനുഷ്യന് ഭൂമിയുടെ മേൽ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന അത്യാചാരങ്ങളോടുള്ള ബഷീറിന്റെ അതൃപ്തിയും ഈ കൃതിയിൽ ദർശിക്കാവുന്നതാണ്.
രണ്ടേക്കർ തെങ്ങിൻപറമ്പും അതിലൊരു വീടും സ്വന്തമാക്കിയ കഥാനായകൻ തേങ്ങാ വിൽപ്പനയിലൂടെ സാമ്പത്തിക ഭദ്രതയും മുള്ളുവേലിയുടെയും ഇരുമ്പു ഗേറ്റിന്റെയും 'ഷാൻ' എന്ന ഉശിരൻ നായയുടെയും പിൻബലത്തിൽ സുരക്ഷിതത്വവും ഉറപ്പിച്ചിരിക്കുന്ന വേളയിൽ അദ്ദേഹത്തെ അമ്പരപ്പിച്ചു കൊണ്ട് മുദ്രപ്പത്രങ്ങളിലൊന്നും ഒപ്പു
ഈ കഥ ''തേന്മാവ്'', ''നോട്ടിരട്ടിപ്പ്'', ''മോഹഭംഗം'', ''സ്വർണ്ണമാല'' തുടങ്ങിയ കഥകളോടൊപ്പം ഇതേ തലക്കെട്ടിലും<ref name=dcb>ബഷീർ, ഭൂമിയുടെ അവകാശികൾ, ഡി.സി. ബുക്സ് , പന്ത്രണ്ടാം പതിപ്പ്, 2011 ജനുവരി</ref><ref name=puzha>[http://www.puzha.com/malayalam/bookstore/content/books/html/utf8/3020.html ഭൂമിയുടെ അവകാശികൾ, പുഴ.കോം]</ref> '''നീലവെളിച്ച'വും മറ്റ് പ്രധാന കഥകളും'' എന്ന കഥാസമാഹാരത്തിലെ 12 കഥകളിലൊന്നായും [[ഡി.സി. ബുക്സ്]] പ്രസിദ്ധീകരിച്ചിട്ടുണ്ട്.<ref name=indulekha>[http://books.indulekha.com/2008/04/13/neelavelichavum-mattu-pradhana-kathakalum/ 'നീലവെളിച്ച'വും മറ്റ് പ്രധാന കഥകളും, ഇന്ദുലേഖ.കോം]</ref> [[പോൾ മണലിൽ]] എഡിറ്റ് ചെയ്ത് [[ഒലിവ് പബ്ലിക്കേഷൻസ്]] പുറത്തിറക്കിയ ''ബഷീറിന്റെ ചെറുകഥകൾ -101 പഠനങ്ങൾ'' എന്ന കൃതിയിൽ ഈ കഥയും പഠനവിധേയമാകുന്നുണ്ട്.<ref name=madhyamam>[http://www.madhyamam.com/news/2635/%E0%B4%AC%E0%B4%B7%E0%B5%80%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B5%8D-101-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%8E%E0%B4%A1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%A3%E0%B4%B2%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D ബഷീറിന്റെ ചെറുകഥകൾ -101 പഠനങ്ങൾ, മാധ്യമം വാർത്ത, 24 സെപ്റ്റംബർ 2010]</ref>
|