"തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] പ്രധാന പട്ടണങ്ങളിലൊന്നും [[തിരുവല്ല താലൂക്ക്|തിരുവല്ല താലൂക്കിന്റെ]] ആസ്ഥാനവുമാണ് '''തിരുവല്ല''' (ഇംഗ്ലീഷ്: Thiruvalla). തിരുവല്ലയിലാണ് പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശമലയാളികളുള്ള പ്രദേശമാണ് തിരുവല്ലയും സമീപസ്ഥലങ്ങളും.<ref name=tvla_muni_abt>[http://thiruvallamunicipality.in/about ആമുഖം, തിരുവല്ല നഗരസഭ വെബ്‌സൈറ്റ്]</ref>
== പേരിനു പിന്നിൽ ==
തിരുവല്ലയുടെ കിഴക്കും തെക്കും അതിർത്തികളിലൂടെ ഒഴുകുന്ന [[മണിമലയാർ|മണിമലയാറിന്‌]] പഴയകാലത്ത്‌ വല്ലപ്പുഴ എന്ന് പേരുണ്ടായിരുന്നു. തിരുവല്ല ഗ്രാമത്തിന്റെ പ്രധാന സങ്കേതം വല്ലപ്പുഴയുടെ വടക്കെ തീരത്തായിരുന്നതിനാൽ സ്ഥലത്തിന്‌ വല്ലവായ്‌ എന്നു പേരുണ്ടായി എന്നതാണ് ഒരു അഭിപ്രായം.<ref name=tvla_web>[http://www.thiruvalla.com/thiruvallahistory.htm തിരുവല്ല.കോം വെബ്‌സൈറ്റ്]</ref> <ref name=tvla_grandhavari>പി ഉണ്ണികൃഷ്ണൻ നായർ, 'തിരുവല്ല ഗ്രന്ഥവരി', സ്കൂൾ ഓഫ്‌ സോഷ്യൽ സയൻസസ്‌, മഹാത്മാഗാന്ധി സർവകലാശാല </ref> ഇവിടെയുളള [[തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം|ശ്രീവല്ലഭ ക്ഷേത്രവുമായി]] ബന്ധപ്പെട്ടാണ് തിരുവല്ല എന്ന സ്ഥലനാമം ഉരുത്തിരിഞ്ഞെതെന്നാണ് മറ്റൊരഭിപ്രായം. പുരാതനകാലത്ത് ശ്രീവല്ലഭപുരം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാലാന്തരത്തിൽ “തിരുവല്ലഭപുരം” ആകുകയും ക്രമേണ “തിരുവല്ല” എന്ന് ലോപിക്കുകയും ചെയ്തുവെന്നാണ് ഇതിന്റെ വിശദീകരണം.<ref name=tvla_muni_abt/>
 
== ചരിത്രം ==
[[Image:Tvla.jpg|thumb|left|തിരുവല്ല നഗരത്തിൽ നിന്നും പുറത്തേക്കുള്ള കാഴ്ച]]
തിരുവല്ലയെ പറ്റി സൂചനയുള്ള ഏറ്റവും പഴയ രേഖ [[തിരുമങ്കൈ ആഴ്‌വാർ|തിരുമങ്കൈ ആഴ്‌വാരുടെ]] [[തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം|ശ്രീവല്ലഭനെ]] പ്രകീർത്തിച്ചുള്ള പത്ത്‌ പാസുരങ്ങളാണ്‌. ഈ പാസുരങ്ങളിൽ വല്ലവാഴ്‌ എന്നാണ്‌ സ്ഥലനാമ സൂചന. പതിനാലാം ശതകത്തിന്റെ പ്രഥമാർദ്ധത്തിൽ രചിക്കപ്പെട്ട [[ഉണ്ണുനീലി സന്ദേശം|ഉണ്ണുനീലി സന്ദേശത്തിൽ]] തിരുവല്ലയെ പറ്റിയുള്ള പരാമർശം 'വല്ലവായ്‌' എന്നാണ്‌. <ref name=tvla_grandhavari/> ചരിത്രഗവേഷകൻമാർ സൂചിപ്പിക്കുന്നത് ബി.സി.500-നു മുൻപേ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നുവെന്നാണ്{{തെളിവ്}}. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറെ പ്രദേശമായ [[നിരണം]] അന്നത്തെ പ്രമുഖ [[തുറമുഖം|തുറമുഖമായിരുന്നു]].
 
സംസ്ഥാന പുനഃസംഘടനയ്ക്ക്‌ മുൻപ്‌ ഈ സ്ഥലം ഇരുപത്തിയാറു പകുതികൾ ചേർന്ന് ഒരു നാട്ടുരാജ്യത്തോളം വലിപ്പമുള്ള താലൂക്കായിരുന്നു. ഈ താലൂക്കിൽ അന്നുൾപ്പേട്ടിരുന്ന [[ഇരവിപേരൂർ]], [[കവിയൂർ]], [[കല്ലൂപ്പാറ]], [[എഴുമറ്റൂർ]], [[പുത്തൻകാവ്‌]], [[പന്തളം]], [[വടക്കേക്കര]] മുതലായ പകുതികൾക്ക്‌ ഇന്നത്തെ ചില താലൂക്കുകളോളം തന്നെ വലിപ്പം ഉണ്ടായിരുന്നു. അന്ന് തിരുവല്ലാ താലൂക്കിന്റെ വിസ്‌തൃതി ഇരുന്നൂറ്റിപ്പന്ത്രണ്ട്‌ ചതുരശ്ര [[മൈൽ]] ആയിരുന്നു.
Line 39 ⟶ 38:
പഴയ തിരുവല്ല ഗ്രാമത്തിന്റെ അതിരുകൾ വടക്ക്‌ [[ചങ്ങനാശ്ശേരി]] താലൂക്കിലുള്ള [[വാഴപ്പള്ളി|വാഴപ്പള്ളിയിലെ]] [[കണ്ണമ്പേരൂർ]] പാലവും തെക്ക്‌ [[മാവേലിക്കര]] താലൂക്കിൽ [[ചെന്നിത്തല]] ആറും കിഴക്ക്‌ [[കവിയൂർ]] കൈത്തോടും പടിഞ്ഞാറ്‌ [[നീരേറ്റുപുറം|നീരേറ്റുപുറത്ത്‌]] [[പമ്പ|പമ്പയാറുമായിരുന്നു]].
 
==ആരാധനാലയങ്ങൾ==
പുരാതന വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ [[തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം|ശ്രീവല്ലഭ ക്ഷേത്രം]] നഗരഹൃദയത്തിൽ നിന്നും രണ്ടര കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. [[ചക്കുളത്തുകാവ് ദേവിക്ഷേത്രം]] ഇവിടെ നിന്നും 5 കിലോമീറ്ററും [[ആനിക്കാട്ടിലമ്മക്ഷേത്രം]] 17 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്നു.
 
പാലിയേക്കര പള്ളി, സെന്റ് ജോൺസ് കത്തീഡ്രൽ എന്നിവ തിരുവല്ലയിലെ പ്രധാന ക്രൈസ്തവ ആരാധനാലയങ്ങളാണ്. [[മാർത്തോമ്മാ സഭ|മാർത്തോമ്മാ സഭയുടെ]] ആസ്ഥാനവും അനുബന്ധസ്ഥാപനങ്ങളും നഗരകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നു. പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ [[നിരണം പള്ളി]], [[പരുമല പള്ളി]] എന്നിവ തിരുവല്ല പട്ടണത്തിൽ നിന്നും യഥാക്രമം 9 കിലോമീറ്ററും 10 കിലോമീറ്ററും മാത്രം അകലെയാണ്.
==പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ [[തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം|ശ്രീവല്ലഭക്ഷേത്രത്തിനനുബന്ധമായി]] താമസസൗകര്യങ്ങളോട് കൂടിയ ഒരു ഗുരുകുലം നിലനിന്നിരുന്നതായി കരുതപ്പെടുന്നു.<ref name=tvla_online>[http://www.thiruvallaonline.com/text/history/tradition.htm തിരുവല്ല ഓൺലൈൻ.കോം]</ref> [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് തിരുവല്ല സി.എം.എസ് സ്കൂളിലാണ്.<ref name=tvla_muni‌_hist>[http://thiruvallamunicipality.in/ml/history ചരിത്രം, തിരുവല്ല നഗരസഭ വെബ്‌സൈറ്റ്]</ref> ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥാപിതമായ എം.ജി.എം ഹൈസ്കൂളും എസ്.സി.എസ് ഹൈസ്കൂളും ഇപ്പോഴും മികച്ച നിലവാരം പുലർത്തുന്നു. മറ്റൊരു പ്രമുഖ വിദ്യാലയമാണ് ദേവസ്വം ബോർഡ് ഹൈസ്കൂൾ. 1952-ൽ തിരുവല്ലയിലെ ആദ്യ കലാലയമായ [[മാർത്തോമ്മ കോളേജ്, തിരുവല്ല|മാർത്തോമ്മ കോളേജ്]] സ്ഥാപിതമായി. ടൈറ്റസ് II ടീച്ചേഴ്സ് കോളേജ്, മാർ അത്താനേഷ്യസ് കോളേജ് ഫോർ അഡ്‌വാൻസ്‌ഡ് സ്റ്റഡീസ് (മാക്‌ഫാസ്റ്റ്) തുടങ്ങിയവ തിരുവല്ലയിലെ മറ്റ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
 
==ആശുപത്രികൾ==
* താലൂക്ക് ആശുപതി
 
* പുഷ്പഗിരി മെഡിക്കൽ കോളേജ്
==ആരാധനാലയങ്ങൾ==
* മെഡിക്കൽ മിഷൻ ആശുപത്രി
പുരാതന വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ [[തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം|ശ്രീവല്ലഭ ക്ഷേത്രം]] നഗരഹൃദയത്തിൽ നിന്നും രണ്ടര കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. [[ചക്കുളത്തുകാവ് ദേവിക്ഷേത്രം]] ഇവിടെ നിന്നും 5 കിലോമീറ്ററും [[ആനിക്കാട്ടിലമ്മക്ഷേത്രം]] 17 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്നു.
* മേരി ക്യൂൻസ് ആശുപത്രി
 
പാലിയേക്കര പള്ളി, സെന്റ് ജോൺസ് കത്തീഡ്രൽ എന്നിവ തിരുവല്ലയിലെ പ്രധാന ക്രൈസ്തവ ആരാധനാലയങ്ങളാണ്. [[മാർത്തോമ്മാ സഭ|മാർത്തോമ്മാ സഭയുടെ]] ആസ്ഥാനവും അനുബന്ധസ്ഥാപനങ്ങളും നഗരകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നു. പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ [[നിരണം പള്ളി]], [[പരുമല പള്ളി]] എന്നിവ തിരുവല്ല പട്ടണത്തിൽ നിന്നും യഥാക്രമം 9 കിലോമീറ്ററും 10 കിലോമീറ്ററും മാത്രം അകലെയാണ്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/തിരുവല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്