"തസ്ലീമ നസ്റീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
| footnotes =
}}
'''തസ്ലീമ നസ്റിൻ''' (ബംഗാളി: তসলিমা নাসরিন) ഒരു ബംഗ്ലാദേശി എഴുത്തുകാരിയാണ്‌ . 1962 ഓഗസ്റ്റ് 25-ന്‌ ബംഗ്ലാദേശിലെ മൈമെൻസിങിൽ ജനിച്ചു. ആദ്യകാലത്ത് ഡോക്ടറായിരുന്ന തസ്ലീമ പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷപ്രവർത്തക<ref name=indiana>{{cite web|title=Exiled Bangladeshi feminist author Taslima Nasrin will visit IU Bloomington, present lecture Jan. 23|url=http://newsinfo.iu.edu/news/page/normal/9638.html|work=ഐ.യു. ന്യൂസ്റൂം|publisher=ഇന്ത്യാന സർവകലാശാല|accessdate=19 നവംബർ 2011}}</ref> , മനുഷ്യാവകാശപ്രവർത്തക<ref name=wekliblitz>{{cite news|title="Bangladesh government should be ashamed" – Taslima Nasrin|url=http://www.weeklyblitz.net/1732/bangladesh-government-should-be-ashamed-taslima|accessdate=19 നവംബർ 2011|newspaper=വീക്ക്ലി ബ്ലിറ്റ്സ്|date=2011 ഓഗസ്റ്റ് 29|quote=Taslima Nasrin, an award-wining writer and human rights activist, is known for her powerful writings on women oppression and unflinching criticism of religion, despite forced exile and multiple fatwas, calling for her death.}}</ref> എന്നീ നിലകളിൽ പ്രശസ്തയായി{{തെളിവ്}}. ഇപ്പോൾ ഇന്ത്യയിൽ ജീവിക്കുന്നു.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/തസ്ലീമ_നസ്റീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്