"തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണി - ശ്രീവല്ലഭക്ഷേത്രം
No edit summary
വരി 11:
 
പഴയ തിരുവല്ല ഗ്രാമത്തിന്റെ അതിരുകൾ വടക്ക്‌ [[ചങ്ങനാശ്ശേരി]] താലൂക്കിലുള്ള [[വാഴപ്പള്ളി|വാഴപ്പള്ളിയിലെ]] കണ്ണമ്പേരൂർ പാലവും തെക്ക്‌ [[മാവേലിക്കര]] താലൂക്കിൽ [[ചെന്നിത്തല]] ആറും കിഴക്ക്‌ കവിയൂർ കൈത്തോടും പടിഞ്ഞാറ്‌ [[നീരേറ്റുപുറം|നീരേറ്റുപുറത്ത്‌]] [[പമ്പ|പമ്പയാറുമായിരുന്നു]].
==ആരാധനാലയങ്ങൾ==
പുരാതന വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ [[തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം|ശ്രീവല്ലഭ ക്ഷേത്രം]] നഗരഹൃദയത്തിൽ നിന്നും രണ്ടര കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. [[ചക്കുളത്തുകാവ് ദേവിക്ഷേത്രം]] ഇവിടെ നിന്നും 5 കിലോമീറ്ററും [[ആനിക്കാട്ടിലമ്മക്ഷേത്രം]] 17 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്നു.
 
പ്രശസ്ത ക്രൈസ്തവ ദേവാലയങ്ങളായ [[നിരണം പള്ളി]], [[പരുമല പള്ളി]] എന്നിവ തിരുവല്ല പട്ടണത്തിൽ നിന്നും യഥാക്രമം 9 കിലോമീറ്ററും 10 കിലോമീറ്ററും മാത്രം അകലെയാണ്. [[മാർത്തോമ്മാ സഭ|മാർത്തോമ്മാ സഭയുടെ]] ആസ്ഥാനവും അനുബന്ധസ്ഥാപനങ്ങളും തിരുവല്ല നഗരകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/തിരുവല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്