"തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കണ്ണി - ശ്രീവല്ലഭക്ഷേത്രം
വരി 6:
 
== ചരിത്രം ==
തിരുവല്ലയെ പറ്റി സൂചനയുള്ള ഏറ്റവും പഴയ രേഖ [[തിരുമങ്കൈ ആഴ്‌വാർ|തിരുമങ്കൈ ആഴ്‌വാരുടെ]] [[ശ്രീവല്ലഭതിരുവല്ല ക്ഷേത്രംശ്രീവല്ലഭമഹാക്ഷേത്രം|ശ്രീവല്ലഭനെ]] പ്രകീർത്തിച്ചുള്ള പത്ത്‌ പാസുരങ്ങളാണ്‌. ഈ പാസുരങ്ങളിൽ വല്ലവാഴ്‌ എന്നാണ്‌ സ്ഥലനാമ സൂചന. പതിനാലാം ശതകത്തിന്റെ പ്രഥമാർദ്ധത്തിൽ രചിക്കപ്പെട്ട [[ഉണ്ണുനീലി സന്ദേശം|ഉണ്ണുനീലി സന്ദേശത്തിൽ]] തിരുവല്ലയെ പറ്റിയുള്ള പരാമർശം 'വല്ലവായ്‌' എന്നാണ്‌. <ref name=tvla_grandhavari/> ചരിത്രഗവേഷകൻമാർ സൂചിപ്പിക്കുന്നത് ബി.സി.500-നു മുൻപേ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നുവെന്നാണ്. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറെ പ്രദേശമായ [[നിരണം]] അന്നത്തെ പ്രമുഖ [[തുറമുഖം|തുറമുഖമായിരുന്നു]].
 
സംസ്ഥാന പുനഃസംഘടനയ്ക്ക്‌ മുൻപ്‌ ഈ സ്ഥലം ഇരുപത്തിയാറു പകുതികൾ ചേർന്ന് ഒരു നാട്ടുരാജ്യത്തോളം വലിപ്പമുള്ള താലൂക്കായിരുന്നു. ഈ താലൂക്കിൽ അന്നുൾപ്പേട്ടിരുന്ന [[ഇരവിപേരൂർ]], [[കവിയൂർ]], [[കല്ലൂപ്പാറ]], [[എഴുമറ്റൂർ]], [[പുത്തൻകാവ്‌]], [[പന്തളം]], [[വടക്കേക്കര]] മുതലായ പകുതികൾക്ക്‌ ഇന്നത്തെ ചില താലൂക്കുകളോളം തന്നെ വലിപ്പം ഉണ്ടായിരുന്നു. അന്ന് തിരുവല്ലാ താലൂക്കിന്റെ വിസ്‌തൃതി ഇരുന്നൂറ്റിപ്പന്ത്രണ്ട്‌ ചതുരശ്ര [[മൈൽ]] ആയിരുന്നു.
"https://ml.wikipedia.org/wiki/തിരുവല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്