"പാരിസ് (ഗ്രീക്ക് പുരാണ കഥാപാത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 11:
ഹെലെൻ സ്പാർട്ടയിലെ രാജാവ് മെനിലോസിൻറെ പത്നിയായിരുന്നു. ഹെലെനെയും കൊണ്ട് ഒളിച്ചോടാൻ അഫ്രൊഡൈറ്റി രംഗമൊരുക്കിക്കൊടുത്തു.ഹെലെനെ വീണ്ടെടുക്കാൻ ഗ്രീക്ക് യോദ്ധാക്കൾ സംഘടിതരായി ട്രോയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.[[ഹോമർ |ഹോമറുടെ]] മഹാകാവ്യം [[ ഇലിയഡ്| ഇലിയഡിൻറെ]] പ്രതിപാദ്യം ഈ യുദ്ധമാണ്.
=== അന്ത്യം ===
യുദ്ധത്തിൽ മാരകമായി മുറിവേറ്റ പാരിസിനെ രക്ഷിക്കാൻ, ഹെലെൻ, പാരിസിൻറെ പഴയ സ്നേഹിതയോടഭ്യർത്ഥിക്കുന്നു. വിശേഷസിദ്ധികളുളള അവൾ വിസമ്മതിക്കുന്നു. പാരിസ് താമസിയാതെ അന്ത്യശ്വാസം വലിക്കുന്നു. പാരിസിൻറെ മരണത്തോടെ യുദ്ധം അവസാനിക്കുന്നില്ല. വീരഗതി പ്രാപിക്കാൻ വീണ്ടുമെത്രയോ ട്രോജൻ യോദ്ധാക്കൾ മുന്നോട്ടു വന്നു. അവസാനം ട്രോജൻ കുതിര എന്ന ചതിപ്രയോഗത്തിലൂടെയാണ്, ട്രോയ് നഗരത്തിൻറെ പതനവും ഗ്രീക്ക് വിജയവും സാധ്യമായത്. അതോടെ ഹെലെനും മെനിലോസിൻറെ കൂടെ സ്പാർട്ടയിലേക്ക് തിരിച്ചു പോകുന്നു.
=== അവലംബം ===
{{cite book | title = Mythology Timeless Legends | author = Edith Hamilton | publisher = New American Library | year = 1969 | | accessdate = 2011-11-05}}
|