"സത്യവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) →ജനനം: ജനനം തിരുത്ത് |
||
വരി 4:
== ജനനം ==
ചേദി രാജാവായ [[ഉപരിചരവസു|ഉപരിചരവസുവിനു]] [[അദ്രിക|അദ്രികയെന്ന]] [[അപ്സരസ്|അപ്സര]] വനിതയിൽ ജനിച്ച രണ്ടു മക്കളിൽ ഇളയ പുത്രിയാണ് ''സത്യവതി''. ഉപരിചരവസു വിന്റെ പത്നിയുടെ പേർ [[ശുക്തിമതി|ശുക്തിമതിയെന്നായിരുന്നു]]. അദ്രിക [[ബ്രാഹ്മാവ്|ബ്രഹ്മാവിന്റെ]] ശാപത്താൽ മത്സ്യമായി നദിയിൽ കഴിയുന്ന കാലഘട്ടത്തിലാണ് ഉപരിചരവസുവിന്റെ മക്കളെ ഗർഭം ധരിക്കുന്നത്. മത്സ്യത്തെ മുക്കുവർ പിടിക്കുകയും അതിനുള്ളിലുണ്ടായിരുന്ന ആൺകുട്ടിയെ മക്കൾ ഇല്ലാതിരുന്ന ഉപരിചരരാജാവിനു കൊടുക്കുകയും ഇളയ പുത്രിയെ മുക്കുവർ തന്നെ വളർത്തുകയും ചെയ്തു. പുത്രിക്ക് സത്യവതിയെന്നു നാമകരണം നടത്തിയിരുന്നെങ്കിലും അവൾക്ക് മത്സ്യ-ഗന്ധമുള്ളതിനാൽ '''മത്സ്യഗന്ധി''' എന്നവൾ അറിയപ്പെട്ടു. രാജാവ് വളർത്തിയ പുത്രൻ [[
== പരാശരമഹർഷി ==
|