"വടക്കുനോക്കിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: zh-yue:指南針
No edit summary
വരി 1:
{{prettyurl|Compass}}
{{toDisambigവേണ്ടി|ഈ പേരിലുള്ള മലയാളചലച്ചിത്രത്തെക്കുറിച്ചറിയാൻ|വടക്കുനോക്കിയന്ത്രം (മലയാളചലച്ചിത്രം)}}
[[പ്രമാണം:Kompas Sofia.JPG|right|float|250px]]
പുരാതന കാലം മുതൽക്കേ [[ദിശ]] അറിയാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ '''വടക്കുനോക്കിയന്ത്രം'''. സ്വതന്ത്രമായി ചലിക്കാനനുവദിച്ചാൽ ഒരു [[കാന്തം|കാന്തസൂചി]] തെക്കുവടക്കു ദിശയിൽ നിലകൊള്ളും എന്ന തത്ത്വമാണ്‌ വടക്കുനോക്കിയന്ത്രത്തിന്റെ അടിസ്ഥാനം. [[ഭൂമി|ഭൂമിയുടെ]] [[ദക്ഷിണധ്രുവം]] കാന്തസൂചിയുടെ [[ഉത്തരധ്രുവം|ഉത്തരധ്രുവത്തെ]] ആകർഷിക്കുന്നു. അതുപോലെ ഭൂമിയുടെ ഉത്തരധ്രുവം കാന്തത്തിന്റെ ദക്ഷിണധ്രുവത്തെ ആകർഷിക്കുന്നു. 2-ആം നൂറ്റാണ്ടിൽ പുരാതന [[ചൈന|ചൈനയിൽ]] ആണ്‌ വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതെന്നു കരുതപ്പെടുന്നു. എങ്കിലും ദ്രവരഹിത വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചത് ഏകദേശം 1300ഓടെ മദ്ധ്യകാല [[യൂറോപ്പ്|യൂറോപ്പിൽ]] ആണ്‌. 11-ആം നൂറ്റാണ്ടോടെ ഇത് ദേശാന്തരഗമനങ്ങളിൽ ഉപയോഗിച്ചു തുടങ്ങി.
"https://ml.wikipedia.org/wiki/വടക്കുനോക്കിയന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്