"ഹദീഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 8:
 
== പശ്ചാത്തലം ==
ഹിജ്റ പത്താം വർഷം [[ദുൽഹിജ്ജ]] മാസം പ്രവാചകന് മുഹമ്മദ് നബിയുടെ [[വിടവാങ്ങൽഹജ്ജ്|വിടവാങ്ങൽ ഹജ്ജിനോട്]](ഹജ്ജത്തുൽ വിദാ‌അ്) അനുബന്ധിച്ചുള്ള [[അറഫാദിനം|അറഫ ദിനത്തിലെ]] വിടവാങ്ങൽ പ്രസംഗത്തിൽ (ഖുത്ത്ബത്തുൽ വിദാ‌അ്) തടിച്ച് കൂടിയ അനുയായികളോട് നബി പറഞ്ഞു “ഞാൻ നിങ്ങളെ രണ്ട് കാര്യങ്ങൾ ഞാൻ ഏൽപ്പികുന്നു, അവ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങൾ വഴി പിഴക്കുകയില്ല; [[ഖുർആൻ|അല്ലാഹുവിൻറെ ഗ്രന്ഥവും]] അവൻറെ [[നബിചര്യ|ദൂതൻറെ ചര്യകളുമാണവ]]”.[[ഇസ്‌ലാം|ഇസ്‌ലാമിൻറെ]] അടിസ്ഥാന പ്രമാണമാണ് ഖുർആൻ, ഖുർആൻറെ വിശദീകരണമാണ് '''ഹദീഥ്''' അല്ലെങ്കിൽ '''ഹദീസ്'''.
 
== എഴുതിവെക്കപെട്ട ഹദീഥ് ==
"https://ml.wikipedia.org/wiki/ഹദീഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്