"കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
== സംക്ഷിപ്തം ==
 
''യൂനിവേർസിറ്റി ഓഫ് കൊച്ചിൻ'' എന്നായിരുന്നു ഈ സർവ്വകലാശാല ആദ്യം അറിയപ്പെട്ടിരുന്നത്. ബിരുദാനന്തരബിരുദ പഠനത്തിനു മാത്രമായി ഒരു സർവ്വകലാശാല എന്ന കേരള നിയമസഭയുടെ തീരുമാനമാണ് 1971-ൽ ഈ സർവ്വകലാശാലയ്ക്ക് തുടക്കമിട്ടത്. 1986-ൽ ഈ സർവ്വകലാശാലയെ ''കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി'' എന്ന് പുനർനാമകരണം ചെയ്തു. അതോടൊപ്പം തന്നെ സർവ്വകലാശാലയുടെ ലക്ഷ്യം ബിരുദത്തിന്റേയും ബിരുദാനന്തര ബിരുദത്തിന്റേയും മേഖലകളിൽ പഠനവും അപ്ലൈഡ് സയൻസ്, ടെക്നോളജി, ഇന്റസ്ട്രി, കൊമേർസ്, മാനേജ്മെന്റ്, സോഷ്യൽ സയൻസ് എന്നീ മേഖലകളിൽ റിസർച്ചും എന്ന് എന്ന് പുനർനിശ്ചയിക്കുകയും ചെയ്തു. <ref name="offical">{{cite web|url=http://cusat.ac.in/cusatoverall.PDF|title=Cusat -overall |accessdate=2008-06-23}}</ref>.
 
സർവ്വകലാശാലയിലെ പ്രവേശനം വർഷാവർഷം നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് നടത്തപ്പെടുന്നത്. ചില ബിരുദാനന്തര ബിരുദ കോഴ്സുകൾക്കായി അതാത് ഡിപ്പാർട്ടുമെന്റുകൾ അവരവരുടേതായ പ്രവേശന പരീക്ഷകളും നടത്താറുണ്ട്.