"മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ko:마틴 루서 킹 2세
(ചെ.) ലിങ്ക്
വരി 5:
|അപരനാമം=
|ജനനം=[[1929]] [[ജനുവരി 15]]
|ജനനസ്ഥലം=[[അറ്റ്ലാന്റാ നഗരം|അറ്റ്‌ലാൻറ്റ]], [[ജോർജ്ജിയജോർജിയ (യു.എസ്. സംസ്ഥാനം)|ജോർജിയ, അമേരിക്കൻ ഐക്യനാടുകൾ]]
|മരണം=[[1968]] [[ഏപ്രിൽ 4]]
|മരണസ്ഥലം=[[മെംഫിസ്‌]] , [[റ്റെന്നിസ്സിടെന്നസി]]
|മുന്നണി=അമേരിക്കയിലെ പൗരാവകാശ പ്രവർത്തനങ്ങൾ
|കാലഘട്ടം=ജനുവരി 15, 1929 – ഏപ്രിൽ 4, 1968
}}
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽ]] കറുത്തവർഗ്ഗക്കാർക്ക്‌ പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാനനേതാക്കളിൽ ഒരാളാണ്‌ '''മാർട്ടിൻ ലൂതർ കിംഗ്‌ ജൂനിയർ''' ([[ജനുവരി 15]], [[1929]] - [[ഏപ്രിൽ 4]], [[1968]]). [[വർണ്ണവിവേചനം|വർണ്ണവിവേചനത്തിനെതിരെയുള്ള]] സമരം അദ്ദേഹത്തിനു 1964-ലെ [[സമാധാനത്തിനുള്ള നോബൽ സമ്മാനം]] നേടിക്കൊടുത്തു - [[നോബൽ സമ്മാനം]] ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു‌ കിംഗ്‌. 1955-1965-ലെ [[മോണ്ട്ഗോമറി]] ബസ്‌ ബഹിഷ്കരണസമരത്തിനു നേതൃത്വം നൽകിയത്‌ കിംഗ്‌ ആയിരുന്നു. 1963-ൽ അദ്ദേഹം [[വാഷിങ്ടൺ, ഡി.സി.|വാഷിങ്ങ്ടണിലേക്ക്‌]] നടത്തിയ മാർച്ചിലെ 'എനിക്ക്‌ ഒരു സ്വപ്നമുണ്ട്‌' (I Have a Dream) എന്ന പ്രസംഗം വളരെ പ്രശസ്തമാണ്‌<ref>http://americanrhetoric.com/top100speechesall.html</ref>. ഏപ്രിൽ 4, 1968-നു [[റ്റെന്നിസ്സിടെന്നസി]] സംസ്ഥാനത്തിലെ [[മെംഫിസ്‌]] നഗരത്തിലെ ലൊറേൻ മോട്ടലിൽ [[ജയിംസ് എൾറേ]] എന്ന വെള്ളക്കാരന്റെ വെടിയേറ്റ്‌ കിംഗ്‌ മരണമടഞ്ഞു.
 
== ആദ്യകാല ജീവിതം ==
=== ജനനം ===
 
റവറന്റ്‌ മാർട്ടിൻ ലൂതർ കിംഗ്‌ സീനിയർ, അൽബെർട്ട വില്ല്യംസ്‌ കിംഗ്‌ എന്നിവരുടെ പുത്രനായി 1929 [[ജനുവരി 15]] [[അറ്റ്ലാന്റാ നഗരം|അറ്റ്‌ലാൻറ്റയിലാണ്‌]] ജനിച്ചത്‌. പിതാവിന്റെ ആദ്യനാമധേയം മൈക്കൽ കിംഗ്‌ എന്നായിരുന്നതിനാൽ മൈക്കൽ ലൂതർ കിംഗ്‌ ജൂനിയർ എന്നായിരുന്നു ആദ്യത്തെ പേര്‌ - 1935-ൽ മൈക്കെൽ കിംഗ്‌ സീനിയർ, ജർമ്മൻ പ്രൊട്ടസ്റ്റന്റായിരുന്ന [[മാർട്ടിൻ ലൂഥർ|മാർട്ടിൻ ലൂതറിനോടുള്ള]] ബഹുമാനാർഥം, തന്റെ പേര്‌ മാർട്ടിൻ ലൂതർ കിംഗ്‌ സീനിയർ എന്നും പുത്രന്റെ പേർ മാർട്ടിൻ ലൂതർ കിംഗ്‌ ജൂനിയർ എന്നും മാറ്റി. ഈ ദമ്പതികൾക്ക്‌ വില്ലി ക്രിസ്റ്റീൻ (ജനനം 1927 സെപ്റ്റംബർ 11) എന്നൊരു പുത്രിയും ആൽഫ്രഡ്‌ ഡാനിയേൽ (1930 ജൂലൈ 30 - 1969 ജൂലൈ 1) എന്ന പുത്രനുമുണ്ടായിരുന്നു.
 
== വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/മാർട്ടിൻ_ലൂഥർ_കിംഗ്_ജൂനിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്