"വിക്കിപീഡിയ:സമവായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: si:විකිපීඩියා:Consensus
No edit summary
വരി 15:
സമവായം ചിലപ്പോൾ വിക്കിപീഡിയയുടെ മറ്റുനയങ്ങളെ പ്രത്യേകിച്ച് വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാടിനെ ബലികഴിക്കുമെങ്കിൽ, അതായത് വളരെയധികം ആളുകൾ സമവായത്തിലൂടെ പക്ഷപാതപൂർണ്ണമായ ഒരു തീരുമാനമെടുക്കുന്നുവെങ്കിൽ അതിനെതിരേ മറ്റു ഉപയോക്താക്കൾ എല്ലാവരുടേയും അഭിപ്രായം സമന്വയിച്ച് പോരാടാം.
 
അപ്രസക്തമോ അസത്യമായോ കാര്യങ്ങൾ ഒരു ലേഖനത്തിൽ കുത്തിതിരുകിയാൽ അതിനെ ഒട്ടു മിക്കഒട്ടുമിക്ക ലേഖകരും എതിർക്കുന്നു. എന്നാൽ ബുദ്ധിപൂർവ്വവും സൈദ്ധാന്തികവുമായ അത്തൊരമൊരു പ്രവൃത്തി തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. ലേഖകർ കരുതിയിരിക്കുക. നല്ല ലേഖകർ സ്വന്തം കാഴ്ചപ്പാടിന്റെ കൂടെ തന്നെ മറ്റു കാഴ്ചപ്പാടുകളും ചേർക്കുന്നു.
 
==സമവായവും ബഹുഭൂരിപക്ഷവും==
വരി 21:
:വിക്കിപീഡിയ കാര്യങ്ങൾ എങ്ങനെയാണ് നടന്നതെന്ന് കാട്ടികൊടുക്കുവാനാണ് ആഗ്രഹിക്കുന്നത്. എല്ലാത്തരമാളുകളുടേയും അഭിപ്രായങ്ങൾ സമന്വയിപ്പിച്ച് അത് സാധിക്കണമെന്ന് വിക്കിപീഡിയ ആഗ്രഹിക്കുന്നു. ചിലർ എതിരാളികളുടെ അഭിപ്രായങ്ങൾക്ക് വിലകൽപ്പിക്കുന്നവരാകും. ചിലർ അങ്ങനെയാകണമെന്നില്ല. എവിടെയെങ്കിലും സമവായത്തിന്റെ അഭാവം താങ്കൾ കണ്ടെത്തുകയാണെങ്കിൽ അത് സൃഷ്ടിക്കാൻ ശ്രമിക്കുക.
 
മഹാഭൂരിപക്ഷത്തിന്റെ എണ്ണം കണക്കാക്കി കാര്യങ്ങൾ തീരുമാനിക്കുന്നത് മണ്ടത്തരമായ മറ്റൊരു കാര്യമാവും, വോട്ടിനിടൽ ചർച്ചയുടെ ഭാഗമാക്കുന്നത് തെറ്റായിരിക്കും. മഹാഭൂരിപക്ഷത്തിന് കാര്യങ്ങൾ തെറ്റിക്കൂടെന്നില്ല. വോട്ടിനിടൽ ചർച്ചയെ പരിശോധിക്കുന്നുവെന്നേയുള്ളൂ ചർച്ചയുടെ ഉത്തരമാകുന്നില്ല. വിക്കിപീഡിയ ഭൂരിപക്ഷത്തിലടിസ്ഥാനമായുള്ള ജനായത്തമല്ലന്നർത്ഥംജനായത്തമല്ലെന്നർത്ഥം. ശക്തമായ ഒരെതിർപ്പ് നിലനിൽക്കുന്നുവെങ്കിൽ(കുറഞ്ഞ ശതമാനമായാൽ പോലും) സമവായം പ്രാപിച്ചിട്ടില്ലന്നുറപ്പാണ്പ്രാപിച്ചിട്ടില്ലെന്നുറപ്പാണ്.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:സമവായം" എന്ന താളിൽനിന്ന് ശേഖരിച്ചത്