"ദൃഗ്‌ഭ്രംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|stellar_parallax}}
{{വൃത്തിയാക്കേണ്ടവ}}
ഒരു വസ്തുവിനെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് വീക്ഷിക്കുമ്പോൾ ആ വസ്തുവിന്റെ സ്ഥാനത്തിനുണ്ടാകുന്നസ്ഥാനമാറ്റം ആപേക്ഷികമായഉണ്ടാകുന്നതായി വ്യത്യാസത്തെയാണ്നിരീക്ഷകന് അനുഭവപ്പെടുന്നു. ഇതാണ് '''ദൃഗ്‌ഭ്രംശം''' (Parallax) എന്ന് പറയുന്നത്. ദൃഷ്ടിക്കുണ്ടാവുന്ന ഭ്രംശം എന്നാണ് വാക്കിന്റെ അർത്ഥം. ജ്യോതിശാസ്ത്രത്തിൽ നക്ഷത്രങ്ങളുടേയും മറ്റു ഖഗോളവസ്തുക്കളൂടേയ്യും കാര്യത്തിലാണ് ഈ പദം കൂടുതലായും ഉപയോഗിക്കുന്നത്. [[നക്ഷത്രം|നക്ഷത്രങ്ങളുടെ]] കാര്യത്തിൽ ഇതിനെ '''നക്ഷത്ര ദൃഗ്‌ഭ്രംശംനക്ഷത്രദൃഗ്‌ഭ്രംശം''' (Stellar parallax) എന്ന് പറയുന്നു.
 
ജ്യോതിശാസ്ത്രജ്ഞന്മാർജ്യോതിശാസ്ത്രജ്ഞർ ഈ ലളിതമായ പ്രതിഭാസമുപയോഗിച്ച് നക്ഷത്രങ്ങളിലേക്കും മറ്റുമുള്ള ദൂരം അളക്കുന്നു. ഈ മാർഗ്ഗ പ്രകാരംമാർഗ്ഗപ്രകാരം വസ്തുവിലേക്കുള്ള ദൂരം അളക്കുമ്പോൾ രണ്ട് നിരീക്ഷണ സ്ഥാനവും തമ്മിലുള്ള ദൂരം എത്രയധികം കൂടുന്നുവോ കൃത്യതയും അത്ര അധികം കൂടും. നമ്മൾ ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ഏറ്റവും അധികം ദൂരത്തു കിട്ടാവുന്ന രണ്ട് നിരീക്ഷണ സ്ഥാനങ്ങൾ സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണ പാതയിൽ 6 മാസത്തിന്റെ ഇടവേളയിൽ വരുന്ന രണ്ട് സ്ഥാനങ്ങൾ ആണ്. ഈ രണ്ട് സ്ഥാനങ്ങളിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ചില സമീപ നക്ഷത്രങ്ങൾസമീപനക്ഷത്രങ്ങൾ, അതിവിദൂരതയിൽ ഉള്ള നക്ഷത്രങ്ങളെ പശ്ചാത്തലമാക്കി അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതായി നമുക്ക് തോന്നുന്നു.അനുഭവപ്പെടുന്നു ഇതിനാണ് നക്ഷത്ര ദൃഗ്‌ഭ്രംശംനക്ഷത്രദൃഗ്‌ഭ്രംശം അഥവാ '''Stellar Parallax''' എന്നു പറയുന്നത്.
 
== വിശദീകരണം ==
"https://ml.wikipedia.org/wiki/ദൃഗ്‌ഭ്രംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്