"പഴശ്ശി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
 
== ഭൂപ്രകൃതി ==
പ്രകൃതി സുന്ദരമായ മലകളുടെ ഇടയിൽ സ്ഥിതിചെയ്യുന്ന അണക്കെട്ടിനോട് ചേർന്ന്, ഇവിടെ ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ താമസ സൗകര്യങ്ങൾ ലഭ്യമാണ്. (സർക്കാർ വക ഇൻസ്പെക്ഷൻ ബംഗ്ലാവും, കിടപ്പാടങ്ങളും വിനോദസഞ്ചാരികൾക്ക് ഉപയോഗിക്കാം).
 
വിനോദസഞ്ചാരത്തിനു വേണ്ടി അണക്കെട്ടിൽ ഉല്ലാസ ബോട്ട് യാത്രാ സൗകര്യങ്ങളും ലഭ്യമാണ്. ജില്ലാ വിനോദസഞ്ചാര വികസന വകുപ്പിന്റെ ബോട്ടുകൾ ഈ ഡാമിൽ നിന്നും പക്ഷികൾ മാത്രം താമസിക്കുന്ന ചെറിയ തുരുത്തുകൾ കടന്ന് പോകുന്നു. പുതുതായി നിർമ്മിച്ച പൂന്തോട്ടങ്ങളും ഉല്ലാസ ഉദ്യാനവും വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാണ്. [[പഴശ്ശി]]യിലെ ബുദ്ധമല, [[പഴശ്ശിരാജ]]യുടെ പ്രതിമ എന്നിവയാണ് അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ
"https://ml.wikipedia.org/wiki/പഴശ്ശി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്