"മഞ്ജുൾ ഭാർഗവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
{{prettyurl|Manjul Bhargava}}
{{ആധികാരികത}}
1974 ൽ ജനിച്ച് , ചുരുങ്ങിയ കാലം കൊണ്ട് ഗണിത ശാസ്ത്രതിലെശാസ്ത്രത്തിലെ algebraic number സിദ്ധാന്തം , combinatorics, പ്രതിനിധാന സിദ്ധാന്തം തുടങ്ങി നിരവധി മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭാശാലിയാണ്‌ ഭാരതീയനായ ഈ ഗണിതശാസ്ത്രജ്ണൻ. 1996-ൽ [[ഹാർ‌വാഡ് സർ‌വകലാശാല|ഹാർ‌വാഡ് സർ‌വകലാശാലയിൽ]] നിന്ന് ബിരുദം നേടിയ ഇദ്ദേഹം 2001 ൽ [[പ്രിൻസ്റ്റൺ സർ‌വകലാശാല|പ്രിൻസ്റ്റൺ സർ‌വകലാശാലയിൽ]] നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. "Higher Composition Laws" എന്നതായിരുന്നു തന്റെ ഗവേഷണ പ്രബന്ധം. നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഗണിത ശാസ്ത്രപ്രഹേളികയായിരുന്ന ഫെർ‌മയുടെ '''അവസാന സിദ്ധാന്തം''' തെളിയിച്ച മഹാരഥനായ [[ആൻഡ്രൂ വെയിൽസ്]] ആയിരുന്നു മഞ്ജുൾ ഭാർഗ്ഗവയുടെ ഗവേഷണ ഉപദേഷ്ടാവ്. കഴിഞ്ഞ 20 വർഷങ്ങൾക്കിപ്പുറം താൻ കണ്ട ഗവേഷണ പ്രബന്ധങ്ങളിൽ കിടയറ്റതാണു മഞ്ജുൾ ഭാർഗ്ഗവയുടേതെന്നാണ്‌ ആൻഡ്രൂ വെയിൽസ് അഭിപ്രായപ്പെട്ടത്.
 
1992 ൽ‌ തന്റെ 18-ആം വയസ്സിൽ [[ന്യൂയോർ‌ക്ക്]] സ്റ്റേറ്റ് സയൻസ് ടാലന്റ് സെർ‌ച് ജേതാവ് എന്ന ബഹുമതിയിൽ തുടങിതുടങ്ങി ഇക്കാലം വരെ ഒട്ടനവധി പുരസ്കാരങളും [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രതിൽഗണിതശാസ്ത്രത്തിൽ]] എണ്ണം പറഞ സ്ഥാപനങളിലെല്ലാംസ്ഥാപനങ്ങളിലെല്ലാം ഗവേഷകപദവിയോ അദ്ധ്യാപകപദവിയോ ഈ പ്രതിഭ സ്വന്തമാക്കി. [[തഞ്ചാവൂർ|തഞ്ചാവൂരിലെ]] [[ഷണ്മുഖാ ആർ‌ട്സ് സയൻസ് റ്റെക്നോളജി ആൻഡ് റിസർ‌ച് അക്കാദമി]] (എസ്.എ.എസ്.ടി.ആർ.എ.)യുടെ 10000 ഡോളറിന്റെ [[രാമാനുജൻ]] പ്രൈസ് മിഷിഗൻ സർ‌വകലാശാലയിലെ പ്രൊഫസറായ [[കണ്ണൻ ‍സവുന്ദരരാജൻ|കണ്ണൻ സവുന്ദരരാജനുമായി]] പങ്കിട്ടുകൊണ്ട് മഞ്ജുൾ‍ ഭാർ‌ഗവ 2005 ൽ [[ഇന്ത്യ|ഇന്ത്യയിൽ]] വാർ‌ത്താ പ്രാധാന്യം നേടി.
 
ഗണിതതോടൊപ്പംഗണിതത്തോടൊപ്പം [[തബല|തബലയിലൂടെ]] സംഗീതതെയുംസംഗീതത്തെയും സ്നേഹിക്കുന്ന ഇദ്ദേഹം [[സക്കീർ ഹുസ്സൈൻ|ഉസ്താദ് സക്കീർ ഹുസ്സൈന്റെ]] കീഴിലാണു തബല അഭ്യസിച്ചത്.
{{ഗണിതശാസ്ത്രജ്ഞൻ-അപൂർണ്ണം|Manjul Bhargava}}
 
"https://ml.wikipedia.org/wiki/മഞ്ജുൾ_ഭാർഗവ" എന്ന താളിൽനിന്ന് ശേഖരിച്ചത്