"തെറാപ്പോഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ga:Theropoda
No edit summary
വരി 26:
== ഉല്പത്തിയും അന്ത്യവും (ദിനോസറുകൾ) ==
 
തെറാപ്പോഡകൽതെറാപ്പോഡകൾ ആദ്യം രൂപം വരുന്നത് [[ട്രയാസ്സിക്]] യുഗത്തിന്റെ അന്ത്യത്തിലാണ് (228.0 ± 2.0 മയ). ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് കേ-ടി വംശനാശത്തിലാണ്‌.[[ഭൂമി|ഭുമിയുടെ]] ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് [[കൃറ്റേഷ്യസ്‌]] കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ-ടി വംശനാശം എന്ന് വിളിക്കുന്നു. അന്നുവരെ ഉണ്ടായ ജീവികളായ കരയിലും കടലിലും ഉള്ള ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് ഈ വംശനാശത്തിലാണ്‌.
 
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസറുകൾ പൊതുവേ മാംസഭുക്കുoകൾ ആയിരുന്നു . പിന്നിട്പിന്നീട് ഇവയിൽ ചിലത് സസ്യഭുക്കും , മിശ്രഭുക്കും , മറ്റു ചിലത് കീടങ്ങളെ തിന്നുനവരുംതിന്നുന്നവരും ആയിത്തീർന്നു.<ref http://en.wikipedia.org/wiki/ name="zannoetal2009">Zanno, L.E., Gillette, D.D., Albright, L.B., and Titus, A.L. (2009). "A new North American therizinosaurid and the role of herbivory in 'predatory' dinosaur evolution." ''Proceedings of the Royal Society B'', Published online before print July 15, 2009, doi: 10.1098/rspb.2009.1029.</ref>
 
== ഉല്പത്തി പക്ഷികൾ ==
 
ജുറാസ്സിക്‌ കാലത്ത് ചെറിയ രൂപത്തിൽ വന്ന ഈ പക്ഷികൾ ഇന്ന് 9,900 വർഗങ്ങളായി ആയി പരിണാമം പ്രാപിച്ചിരികുന്നുപ്രാപിച്ചിരിക്കുന്നു.
 
== തെറാപ്പോഡ ദിനോസർ - പക്ഷി സാമ്യങ്ങൾ ==
"https://ml.wikipedia.org/wiki/തെറാപ്പോഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്