"തിരുച്ചിറപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: ko:티루치라팔리)
* ജനസംഖ്യ : 21,96473 (1991)
* ജന സാന്ദ്രത: 499/ച. കി.മി.
* ഉയരം സമുദ്ര നിരപ്പിൽ നിന്നും 78 മീറ൪മീറർ.
* '''താപനില'''
വേനൽ : കൂ. 37 കുറ. 26
തിരുച്ചിറപ്പള്ളിയുടെ ഭാഗമായ ഉരൈയൂരിലായിരുന്നു 300 B.C. മുതൽ [[ചോള സാമ്രാജ്യം|ചോള സമ്രാജ്യത്തിന്റെ]] തലസ്ഥാനം എന്നു പഴയ കാലത്തെ പുരാവസ്തു അവശിഷ്ടങ്ങളിൽ നിന്നു ഗവേഷകർ കണ്ടു പിടിച്ചിട്ടുണ്ട്. കളബ്രരുടെ അതിക്രമകാലത്തും (B.C. 575) ഇതു ചോളരുടെ കൈവശം തന്നെയായിരുന്നു എന്നതിനു രേഖകളുമുണ്ട്‌.
 
പിന്നിട്‌പിന്നീട്‌ ഉരൈയൂരും ഇന്നത്തെ തിരുച്ചിരപ്പള്ളിയും അതിന്റെ അയൽപ്രദേശങ്ങളും മഹേന്ദ്രവര്മ പല്ലവൻ രണ്ടാമൻ പിടിച്ചെടുത്തു.(B.C. 590) A.D 880 വരെ ഇതു പല്ലവരുടെയോ പാണ്ട്യരുടെയൊ കയ്യിലായിരുന്നു. 880 ൽ ആദിത്യ ചോളൻ പല്ലവസാമ്രജ്യത്തിന്റെ പതനത്തിനു വഴിയൊരുക്കി തിരുച്ചിരപ്പള്ളി പിടിച്ചടക്കി. അന്നുമുതൽ തിരുച്ചിറപ്പള്ളി വലിയ ചോളരുടെ ആസ്ഥാനമായി മാറി. 1225 ൽ ഹൊയ്സാലരും പിന്നിട്‌പിന്നീട്‌ മുഗളരും ഇതു സ്വന്തമാക്കി. മുഗളർക്കു ശേഷം വിജയനഗരരും തിരുച്ചിറപ്പള്ളിയുടെ അവകാശം പിടിച്ചെടുത്തു. മീനാക്ഷിയുടെ കാലത്താണു നായിക്കന്മാരുടെ ഭരണത്തിനു വിരാമമായതു.
 
മുസ്ലീങ്ങൾ കുറേ കാലത്തിനു ശേഷം ഫ്രഞ്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും സഹായത്തോടെ ഇവിടം ഭരിച്ചു. ഈ കാലത്തെ ഭരണാധികാരി ഛന്ദ സാഹിബും മുഹമ്മദ്‌ അലിയുമായിരുന്നു. പിന്നിട്‌പിന്നീട്‌ ഇവരിൽ നിന്ന് ബ്രിട്ടീഷുകാർ തിരുച്ചിരപ്പള്ളി വിലയ്ക്കു വാങ്ങുകയും അവരുടെ അധീനത്തിലാക്കുകയും ചെയ്തു. ഈ ജില്ല അന്നുമുതൽ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ 150 വര്ഷം ബ്രിട്ടിഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കീഴിലായിരുന്നു.
 
പല്ലവന്മാർ പലവട്ടം അധികാരം പിടിച്ചെങ്കിലും പ്രത്യാക്രമണങ്ങൾ മൂലം ഇതു പലപ്പോഴും തിരിച്ച്‌ പാണ്ട്യന്മാര്ക്കു അടിയറവു വയ്ക്കേണ്ടി വന്നിരുന്നു. ഇക്കാലത്ത്‌ ഒരുതരം വടംവലിയാണു ഈ നാടിനുവേണ്ടി ചോളരും പല്ലവരും പാണ്ട്യരും തമ്മിൽ നടന്നിരുന്നതു. 1565 ലാണു ഹൊയ്സാല നായിക്കന്മാരുടെ വരവ്‌. മുഗളരും മറാത്തക്കരും ഫ്രഞ്ചുകാരുമെല്ലാം ഭരിച്ചുവെങ്കിലും നായിക്കന്മരുടെ കാലത്താണു ഈ നഗരം പ്രശസ്തിയിലേക്കു കുതിച്ചതു. ഈ കാലം തിരുച്ചിറപ്പള്ളിയുടെ സുവര്ണ്ണകാലമെന്ന് അറിയപ്പെടുന്നു. പാറക്കോട്ടൈ കോവിൽ Rock Fort Temple ഇക്കാലത്താണു നിര്മ്മിക്കപ്പെട്ടതു<ref>http://www.trichy.com/history.htm</ref>.
'''[[പാറക്കോട്ടൈ കോവിൽ]]' (റോക്ക്‌ ഫോര്ട്ട്‌ ടെമ്പിൾ)'''- ഇതു നഗരത്തിന്റെ മധ്യത്തിലുള്ള ഒരു വലിയ പാറയുടെ മുകളിൽ ഒരു കോട്ടയുടെ മാതൃകയിൽ നിര്മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ്. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ഭക്തർ സന്ദര്ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. [[തിരുച്ചിറപള്ളി]]യിലെ വിനോദ സഞ്ചാര മേഖലയും ഇതിനോടു ബന്ധപ്പെട്ടാണു നിലനിൽക്കുന്നത്. കാവേരി നദി ഈ പാറയ്ക്കു ചുറ്റുമായി ഒഴുകുന്നു. പാറയുടെ നടുവിൽ നിന്ന് ജലം കണികളായി പടരുന്ന ഒരു ഭാഗവുമുണ്ട്. [[പരമശിവൻ|ശിവന്റെ]] 64 അവതാരങ്ങളിലൊന്നായ കംഗാള മൂര്ത്തിയാണിവിടത്തെ പ്രതിഷ്ഠ. ഐതിഹ്യപ്രകാരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വീപിലെ കുന്നിലെ മൂന്നു പാറകളിൽ ശിവനും [[പാർവതി ദേവി|പാർവതിയും]] [[ഗണപതി|വിഘ്നേശ്വരനും]] കടിയിരുന്നിരുന്നു. ഈ കുന്നു [[ഹിമാലയ പർവ്വതം|ഹിമാലയത്തിന്റെ]] ഭാഗമായിരുന്നുവെന്നും പുരാണത്തിലെ സർപ്പരാജാവ്‌ ആദി ശേഷനും വായു ഭഗവാനും തമ്മിലുണ്ടായ ഘോരയുദ്ധത്തിന്റെ ശക്തിയാൽ ഹിമാലയത്തിൽ നിന്നു അടർന്നു വീണതാണു എന്നും വിശ്വസിക്കുന്നു.
 
ഈ പാറയ്ക്കു 183 മീറ്റർ ഉയരമുണ്ട്‌. ഈ പാറയ്ക്കു 3,800 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ട്‌. അതുകൊണ്ടു തന്നെ ഗ്രീൻലാന്ഡിലെ പാറകള്ക്കൊപ്പവും ഹിമാലയത്തിലെ പാറകളേക്കാളും പഴക്കമിതിനുണ്ടു.[4] പാറയിൽ കൊത്തിയുണ്ടാക്കിയ ഈ ക്ഷേത്രം യഥാര്ത്ഥത്തിൽ പണികഴിപ്പിച്ചതു പല്ലവന്മാരാണെങ്കിലും അതു ഇന്നത്തെ നിലയിൽ ശക്തിപ്പെടുത്തി ഭംഗിയാക്കിയതു നായക്കന്മാരാണു. ഇതു ശരിക്കും മൂന്നു അമ്പലങ്ങളുടെ കൂട്ടമാണ്. മാണിക്യ വിനായകർ കോവിൽ കുന്നിന്റെ അടിവാരത്തും, ഉച്ചി പിള്ളയാർ കോവിൽ കുന്നിന്റെ അഗ്രഭാഗത്തും നടുക്ക് തായ്‌മാനവ൪തായ്‌മാനവർ കോവിൽ ശിവസ്ഥലവും(പാർവതി) ആണു. [2]
 
'''[[വീരാളിമലൈ വന്യമൃഗ സംരക്ഷണകേന്ദ്രം]]''' ഇതു നഗരത്തിൽ നിന്നും 30 കി.മി. അകലെ വീരാളിമലൈ എന്ന സ്ഥലത്താണു. ഇവിടെയുള്ള മുരുകൻ കോവിലിനുചുറ്റുമായി ആണ് ഈ ഉദ്യാനം. മയിലുകൾക്ക്‌ പേരുകേട്ട സംരക്ഷണകേന്ദ്രമാണിവിടം. കോവിലിനുചുറ്റും എവിടെ നോക്കിയാലും മയിലുകളെ കാണാൻ സാധിക്കും.
 
== ഭരണ സംവിധാനം ==
തിരുച്ചിറപ്പള്ളി കോര്പ്പറേഷനു കീഴിൽ 2 മുൻസിപ്പാലിറ്റി, 14 പഞ്ചായത്തു യൂണിയനുകൾ, 18 ടൗൺ പഞ്ചായത്തുകൾ, 408 ഗ്രാമ പഞ്ചായത്തുകൾ എന്നിങ്ങനെ ഭരണ സംവിധാനം വിഭജിച്ചിരിക്കുന്നു. ശ്രീമതി ചാരുബാല തൊണ്ടൈമാൻ ആണു ഇപ്പൊഴത്തെ(2006) മേയ൪മേയർ.
== കൃഷിയും വ്യവസായവും ==
തിരുച്ചിറപ്പള്ളിയിലെ ഭൂരിഭാഗം ജനങ്ങളും കൃഷിക്കാരാണു. 1991 ലെ കണക്കുകൾ പ്രകാരം 1,85750 ഹെക്ടർ ഭൂമിയിൽ കൃഷിയിറക്കുന്നുണ്ട്‌. ഇതിൽ വിതയ്ക്കുന്ന ഭാഗം തന്നെ 1,69,632 ഹെടർ വരും. ഓന്നിലധികം തവണ കൃഷിയിറക്കുന്ന രീതിയും ഉണ്ടു. പ്രധാന കാർഷിക വിളകൾ നെല്ല്, പയറു വർഗ്ഗങ്ങൾ, കരിമ്പ്‌, നിലക്കടല, എള്ള്‌, പരുത്തി എന്നിവയാണു. കാവേരി നദിയുടെ സാമീപ്യം മൂലം കൃഷിക്കാവശ്യമായ ജലം സുലഭമാൺ. എങ്കിലും വേനലിൽ വരൾച്ച അനുഭവപ്പെടാറുണ്ട്‌. ജലസേചനത്തിനായി നിരവധി തോടുകളും ബൻഡുകളും കൈവരികളും നിർമ്മിച്ചിരിയ്ക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1080080" എന്ന താളിൽനിന്ന് ശേഖരിച്ചത്