"യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
ഒരിക്കൽ ആടുകളെ മേയ്ക്കുവാൻ പുറപ്പെടുവാൻ തുടങ്ങിയ സഹോദരങ്ങളോടോപ്പം തന്നെയും കൂടി അയക്കണമെന്ന് യൂസഫ് പിതാവിനോടാവശ്യപ്പെട്ടു. ആടിനെ മേയ്ക്കുന്ന മൈതാനത്ത് ഇവർ നടത്തുന്ന പലവിനോദങ്ങളെ പറ്റിയും യൂസഫിനോട് പറഞ്ഞ് കൂടെ വരുവാൻ വേണ്ട ആഗ്രഹം യൂസുഫിൽ സഹോദരന്മാർ ജനിപ്പിച്ചിരുന്നു. ബാലനായ യൂസുഫിനെ മറ്റു സഹോദരന്മാർ ചതിച്ച് അപായപ്പെടുത്തുവാനുള്ള സാധ്യത മുന്നിൽക്കണ്ട് പിതാവിന്റെ സാന്നിദ്ധ്യം യൂസുഫിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു. ഈ സാഹചര്യം ഇല്ലാതാക്കുകയായിരുന്നു സഹോദരന്മാരുടെ ലക്ഷ്യം. അത് കൊണ്ട് തന്നെ യൂസഫിന്റെ ആവശ്യം പിതാവ് നിരുത്സാഹപ്പെടുത്തി.
 
അവർ പറഞ്ഞു പിതാവെ യൂസഫിനെ ഞങ്ങൾക്കൊപ്പം അയക്കാൻ അങ്ങേയ്ക്ക് വിശ്വാസമില്ലേ. അവൻ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്. മൈതാനത്ത് നിങ്ങൾ കളിക്കുമ്പോൾ മതിയായ ശ്രദ്ധയില്ലാതെ വന്നാൽ അവനെ ചെന്നായ പിടിക്കാൻ സാദ്ധ്യതയുണ്ടെന്നുള്ള പിതാവിന്റെ മുന്നറിയിപ്പിന് ഞങ്ങൾ ഇത്രയും പേർ ഉള്ളപ്പോൾ അങ്ങനെ സംഭവിക്കില്ലെന്നും,ചെന്നായയിൽ നിന്നോ മറ്റോ ആപത്ത് വരാതെ ഞങ്ങൾ സൂക്ഷിച്ചുകൊള്ളാമെന്നും. ഞങ്ങളുടെ കൂടെ വരാൻ കഴിഞ്ഞില്ലെങ്കിൽ അവന് സഹിച്ച് കൂടാത്ത വിഷമമുണ്ടാകുമെന്നും പറഞ്ഞ് പിതാവിനെ അവർ ഒരു വിധത്തിൽ സമതിപ്പിച്ചുസമ്മതിപ്പിച്ചു.
 
മൈതാനത്തുവെച്ചു കളിക്കാറുള്ള കളികളെപറ്റി പറഞ്ഞ് രസിച്ചുകൊണ്ട് അവർ മൈതാനിയിലെത്തി.അപ്പോഴേക്കും അവരുടെ പ്രക്രതമെല്ലാം മാറിക്കഴിഞ്ഞു. കളിയും വിനോദവുമില്ല. ഒരാൾ പറഞ്ഞു നമുക്ക് ഇവനെ കൊന്നുകളയാം ഇതുകേട്ട് ഒരുവൻ യൂസഫിന്റെ കഴുത്തിൽ ഞെക്കുവാൻ ഒരുങ്ങി.കുറെച്ചങ്കില്ലും ദയ മനസ്സിലുള്ള യഹൂദ എന്ന സഹോദരൻ പറഞ്ഞു നമുക്കിവനെ കൊല്ലണ്ട ഇവനെ പിതാവിൽ നിന്നുമകറ്റുക, അതാണല്ലോ നമ്മുടെ ലക്ഷ്യം അതുകൊണ്ട് ഇവനെ ഏതെങ്കിലും പൊട്ടക്കിണറ്റിൽ തള്ളാം.ഇതുവഴി വരുന്ന കച്ചവടസംഘം ഇവനെ രക്ഷിച്ച് അവരുടെ അടിമയാക്കി ഏതെങ്കിലും നാട്ടിൽ കൊണ്ടു പോയി വിറ്റുകൊള്ളും.യഹൂദായുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അങ്ങനെ യൂസഫിനെ അവർ ഒരു പൊട്ടക്കിണറ്റിൽ തള്ളിയിട്ടു.
വരി 49:
 
'''മിസ്ർ''' പട്ടണത്തെപറ്റി കേൾക്കാത്തവർ ചുരുക്കം. ഇത് വളരെ പ്രാധാന്യമുള്ള പുരാതന പട്ടണമാണ്. ലോകചരിത്രത്തിൽ പ്രസിദ്ധിനേടിയ പട്ടണങ്ങളിലൊന്നാണ് മിസ്ർ .ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ കൂടി ഒഴുകുന്ന നൈൽ നദിമുഖത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിന്റെ മഹാത്മ്യം ഇന്നുംനിലനിൽക്കുന്നു. അക്കാലത്ത് വ്യാപാരം കൊണ്ടും,നാഗരികത കൊണ്ടും മിസറിനോട് കിടപിടിക്കുന്ന പട്ടണം വേറെയില്ല. ജനങ്ങൾ ധനികന്മാരും സുഭകന്മാരും ശരീരബലമുള്ളവരുമാണ്. ലോകത്തിൽ വെച്ച് ഏറ്റവും നാഗരികത പ്രാപിച്ച സുന്ദരികൾ തങ്ങളാണെന്ന് മിസ്റിലെ സ്ത്രീകൾ അഭിമാനിക്കുന്നു.
അക്കാലത്തെ മിസ്റിലെ ചക്രവർത്തി'സയ്യാബ്നുൽ വലീദ്' ഫിർഔൻ രാജാവിന്റെ വംശജനാണ്. ചക്രവർത്തിയുടെ പ്രധിനിധിയായ ഉപ രാജാവറിയപ്പെടുന്നത് അസീസ് എന്ന സ്താനപേരിലാണ്സ്ഥാനപ്പേരിലാണ്. അന്നത്തെ അസീസായ ഖത്ഫത് കൊട്ടാരത്തിൽ നിന്നും അകലെയായിട്ടുള്ള മറ്റൊരു രാജകീയവസതിയിലായിരുന്നു താമസം
 
മൊറോക്കോ എന്നു പറഞ്ഞുവരുന്ന മറാഖിശ് രാജ്യം അക്കാലത്ത് ഭരിച്ചിരുന്നത് തൈമൂസ് രാജാവായിരുന്നു. അദ്ദേഹത്തിന്റെ വാത്സല്യ പുത്രിയാണ് സുലൈഖ. അവൾ അക്കാലത്തെ സുന്ദരിമാരിൽ മകുടമണിയാണ്. ഈ രാജകുമാരിയുടെ സൗന്ദര്യം കേട്ടറിഞ്ഞു അടുത്തും ദൂരെയുമുള്ള രാജ്യങ്ങളിൽനിന്ന് അനേകം ചക്രവർത്തിമാരും രാജാക്കന്മാരും വിവാഹം ചെയ്യുവാനായി അന്വേഷിച്ചു വന്നു. അവരിൽ ഒരാളെയും വിവാഹം ചെയ്യുവാൻ സുലൈഖ തയാറായില്ല. അവരെല്ലാം നിരാശരായി മടങ്ങേണ്ടി വന്നു. സുലൈഖായെ കേൾവിപ്പെട്ട ഒരു മഹാരാജാവിന് വിവാഹം ചെയ്തുകൊടുക്കണമെന്നായിരുന്നു തൈമൂസ് രാജാവിന്റേയും,പത്നിയുടേയും ആഗ്രഹം. മറാഖിശിലെ അസീസ് ഖത്ഫതിനെ വിവാഹം ചെയ്യണമെന്നായിരുന്നു സുലൈഖായുടെ ആഗ്രഹം. ഖത്ഫതിന്റെ സൗന്ദര്യവും ,യോഗ്യതയും കണ്ടറിഞ്ഞ സുലൈഖാക്ക് അദ്ദേഹത്തിൽ ഉണ്ടായ പ്രേമത്തെ ഭഞ്ജിക്കുവാൻ തൈമൂസ് രാജാവിന്റെ ശ്രമങ്ങൾക്ക് സാധിച്ചില്ല.ഒടുവിൽ ഖത്ഫതിന് വിവാഹം ചെയ്ത് കൊടുക്കുവാൻ തീരുമാനിച്ചു. അവർ തമ്മിലുള്ള വിവാഹം വളരെ ആഘോഷപൂർവ്വം നടത്തപ്പെട്ടു. ഖത്ഫതിന്റെ ഭരണസാമർത്യവുംഭരണസാമർത്ഥ്യവും,പ്രാപ്തിയും മനസ്സിലാക്കിയ രാജാവ് കൂടുതൽ അധികാരങ്ങൾ അദ്ദേഹത്തിന് നൽകി. അസീസായ ഖത്ഫത് സുലൈഖാക്ക് വേണ്ടി ഒരു പ്രത്യേക മാളിക പണിതീർത്തു. അസീസിന്റെ ഭരണം ഏത് വിഭാഗത്തിലും തൃപ്തികരവും രാജ്യക്ഷേമത്തെ വർദ്ദിപ്പിക്കുന്നതുംവർദ്ധിപ്പിക്കുന്നതും ആയിരുന്നു. സാധു എന്നോ പ്രഭു എന്നോ വ്യത്യാസമില്ലാതെ എല്ലാവരും സുഖമായി കാലംകഴിച്ചു. കരകൗശലത്തിലും മറ്റുവിദ്യകളിലും അക്കാലത്ത് മികച്ചുനിന്ന മിസ്ർ പട്ടണത്തിൽ അടിമവ്യാപാരത്തിന് വലിയൊരു സ്താനമാണുണ്ടായിരുന്നത്സ്ഥാനമാണുണ്ടായിരുന്നത്.
 
===യൂസുഫിനെ അസീസ് വാങ്ങുന്നു===
വരി 78:
പിതാവ് എന്നോട് ഇപ്രകാരം പറഞ്ഞത് അവരുടെ മാതാവ് കേട്ടിരുന്നു. ഈ കാര്യങ്ങൾ സഹോദരന്മാരോട് പറയുരുതെന്ന് പിതാവ് അവരോട് പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും അവരുടെ മാതാവ് ഈ കാര്യങ്ങൾ സഹോദരന്മാരെ ധരിപ്പിച്ചു. അതിനാൽ അവർക്ക് എന്നോടും എന്റെ മാതാവൊത്ത സഹോദരൻ ബിൻയാമിനോടും അസൂയ വർദ്ധിച്ചു. യൂസുഫേ നീ സത്യസന്ധനാണ് അതുകൊണ്ട് നീ കണ്ട സ്വപ്നത്തെ കുറിച്ച് പറയണമെന്ന് അവർ നിർബന്ധിച്ചപ്പോൾ ഞാൻ എല്ലാം പറയുകയുണ്ടായി.
 
തുടർന്ന് തനിക്കുണ്ടായ ദുരനുഭവങ്ങൾ യൂസുഫ് അസീസിനോട് വിവരിച്ചു. അസീസ് യൂസുഫിന്റെ ചരിത്രം കേട്ട് തൃപ്തിപ്പെട്ടു. യൂസുഫിനെ തനിക്ക് ലഭിക്കാനിടയായത് തന്റെ ഭാഗ്യമായി കരുതിയ അസീസിന് യൂസുഫിന്റെ കുലമഹിമയിൽ ബഹുമാനം തോന്നി. ഏതു വിധത്തിലാണ് യൂസുഫിനെ വളർത്തേണ്ടത് എന്ന ആലോചനയിൽ അസീസ് തീരുമാനം കാണുകയും ചെയ്തു. അസീസിന്റെയും സുലൈഖായുടേയും വിവാഹം കഴിഞ്ഞിട്ട് കുറെ നാളായി.പക്ഷെ ഒരു ഓമന സന്താനത്തിന്റെ മുഖം ഇതുവരെ കാണുവാൻ കഴിഞ്ഞില്ല. ഈയൊരു കാരണത്താൽ അസീസിനും പത്നിക്കും മനോവേദനയുണ്ടായിരുന്നു. സുലൈഖാക്ക് സമ്മതമുള്ളപക്ഷം യൂസുഫിനെ ഒരു ദത്തുപുത്രനായി സ്വീകരിച്ച് ഈ വ്യസനം തീർക്കാൻ അസീസ് തീരുമാനിച്ചു. സുലൈഖായെ തന്റെ സനിധിയിലേക്ക്സന്നിധിയിലേക്ക് വിളിപ്പിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'ഇവനെ മാന്യതയിൽ താമസിപ്പിക്കണം, ഇവൻ നമ്മുക്ക്നമുക്ക് ഉപകാരപ്പെട്ടേക്കും.അദവാഅഥവാ ഇവനെ ഒരു ദത്തു പുത്രനാക്കാം.' ഭർത്താവിന്റെ കല്പനയിൽ സുലൈഖ വളരെ സന്തോഷിച്ചു. യൂസുഫിനെ കണ്ട ഉടനെ അവനെ കാണുന്ന മറ്റുള്ളവരെപോലെ സുലൈഖായും സതംഭിച്ചുസ്തംഭിച്ചു നിന്നുപോയി. അസീസിന്റെ കല്പന പ്രകാരം അവൾ യൂസുഫിനെ അകത്തേക്ക് കൂട്ടികൊണ്ടു പോയി ഭക്ഷണവും,വസ്ത്രവും അടക്കം മികച്ച സൗകര്യങ്ങൾ നല്കി. അങ്ങനെ യൂസുഫ് അസീസിന്റെ കൊട്ടാരത്തിൽ ഒരു കെടാവിളക്കായി വളർന്നുവന്നു.
 
യൂസുഫിന്റെ കുട്ടിക്കാലം യൂസുഫിനോട് യാത്രപറഞ്ഞു പിരിഞ്ഞു. സന്തോഷത്തിന്റേയും,സമാധാനത്തിന്റേയും കൊല്ലങ്ങൾ കുറച്ച് കഴിഞ്ഞു. മനക്ലേശവും വിചാരവും യൂസുഫിനെ എത്തി നോക്കി തുടങ്ങി.
 
===സുലൈഖായുടെ അനുരാഗം===
അസീസ് യൂസുഫിനെ ഒരു പുത്രനെന്ന നിലയിൽ കരുതി. നാട്ടുകാരെല്ലാം യൂസുഫിനെ ദത്തുപുത്രനായിട്ടാണ് കരുതിവന്നത്. സുലൈഖായുടെ ഹ്യദയത്തിൽഹൃദയത്തിൽ പക്ഷേ അങ്ങനെയായിരുന്നില്ല. അവൾക്ക് യൂസുഫിന്റെ നേരെയുള്ള സ്നേഹം വർദ്ധിച്ചുവന്നു. ആ സ്നേഹം ഒടുവിൽ അനുരാഗമായിമാറി. സുലൈഖായുടെ മനോരാജ്യത്തിൽ പലതും തോന്നുകയുണ്ടായി. 'യുവാവായ യൂസുഫിന്റെ ഹ്യദയംഹൃദയം സുന്ദരിയായ എന്നിൽ ലയിക്കാതിരിക്കില്ല. എന്റെ നോട്ടവും ഭാവവും കണ്ടിട്ട് അനുരാഗത്തിന്റെ ലക്ഷണങ്ങളൊന്നും യൂസുഫിൽ കാണാത്തത് ഞാൻ അവന്റെ യജമാനത്തിയാണെന്നുള്ളത് കൊണ്ടായിരിക്കാം. അതായിരിക്കാം ഉള്ള് തുറക്കാൻ അവൻ മടിക്കുന്നത്. കുറച്ച് കൂടി ക്ഷമിച്ചിരുന്നാൽ അവൻ ഹ്ര്യദയംഹൃദയം തുറക്കുമായിരിക്കും. എന്തായാലും തനിക്കിനി ക്ഷമിച്ചിരിക്കുവാൻ സാദ്ധ്യമല്ല. അസീസിന് ഒരടിമ സ്ത്രീയെ വെപ്പാട്ടിയാക്കി നിർത്തുവാൻ സ്വാതന്ത്ര്യമുണ്ടല്ലോ. സ്ത്രീകൾക്കും പുരുഷന്മാരെപോലെ സ്വാതന്ത്ര്യം ആവശ്യമാണ്. എനിക്കും അടിമയായ യൂസുഫിനോട് രമിക്കുവാൻ അവകാശമുണ്ട്. ഇനിയൊന്നും ആലോചിക്കാനില്ല അവസരം കാണുകയെ വേണ്ടു.'. ഇങ്ങനെ നിരവധി വികാരവിചാരങ്ങൾ സുലൈഖായെ മദിച്ചുകൊണ്ടിരുന്നു.
 
ഒരുദിവസം സുലൈഖ അഴകുള്ള ആഭരണങ്ങളണിഞ്ഞ്. സുഗന്ധദ്രവ്യങ്ങൾ പൂശി. ആരേയും ആകർഷിക്കുന്നതരത്തിലുള്ള നേരിയവസ്ത്രങ്ങളണിഞ്ഞതിന് ശേഷം യൂസുഫിനെ മുറിയിലേക്ക് വിളിച്ചുവരുത്തി. സുലൈഖായെ നോക്കാതെ യൂസുഫ് അടുത്തുചെന്നു. അടക്കാൻ കഴിയാത്ത വികാരത്തോടെ വാതിലടച്ച സുലൈഖ യൂസുഫിനെ കെട്ടിപിടിച്ചു. സുലൈഖായുടെ മനസ്സിലുള്ളത് തികച്ചും മനസ്സിലാക്കിയ യൂസുഫ് അവളുടെ ഇഷ്ടത്തിന് വഴിപെടാതെവഴിപ്പെടാതെ കുതറിമാറികൊണ്ട് ഇപ്രകാരം പറഞ്ഞു. 'നിങ്ങൽനിങ്ങൾ എന്താണീകാണിച്ചത്. എന്നെ സ്നേഹപൂർവ്വം വളർത്തിവരുന്ന യജമാനനെ വഞ്ചിച്ച് അല്ലാഹുവിന്റെ കല്പനക്ക് വിപിരീതമായി വ്യഭിചരിക്കുവാനാണോ നിങ്ങൾ ആവശ്യപ്പെടുന്നത്? അസീസ് ഇത് കാണുന്നില്ലെങ്കിലും അല്ലാഹു ഇതെല്ലാം കാണുന്നുണ്ട്. യാതൊന്നും അല്ലാഹുവിൽ നിന്ന് മറച്ചുവെക്കുവാൻ ആർക്കും കഴിയുന്നതല്ല. അല്ലാഹുവിന്റെ ഭയങ്കര ശിക്ഷ ഖിയാമത്ത്(അന്ത്യ)നാളിൽ അനുഭവിക്കേണ്ടി വരും. ഉടനെ ഖേദിച്ചുമടങ്ങുക' അതിന്ശേഷം യൂസുഫ് അവിടെനിന്നും ഇറങ്ങിപോന്നു.
 
മറ്റൊരു ദിവസം വീണ്ടും ഉപായത്തിൽ യൂസുഫിനെ മുറിക്കത്തേക്ക് സുലൈഖ വിളിച്ച് വരുത്തി. ഇപ്രാവശ്യം വളരെ തന്ത്രപൂർവം പലതും പറഞ്ഞെങ്കിലും വഴിപ്പെടാതെ നിന്ന യൂസുഫിനെ സകലശക്തിയും പ്രയോഗിച്ച് അവൾ വിടാതെ കെട്ടിപിടിച്ചു. അവിടെ നിന്നും രക്ഷപ്പെട്ട് പുറത്തേക്കോടിയ യൂസുഫിന്റെ കുപ്പായത്തിൽ അവൾ പിടികൂടി. പിടിവലിയിൽ കുപ്പായം കീറിയെങ്കിലും പിടികൊടുക്കാതെ യൂസുഫ് വീണ്ടും ഓടി. രണ്ട് പേരും ഓടിയെത്തിയത് അസീസിന്റെയും,സുലൈഖായുടെ പിതൃസഹോദരനായ യംലീഖാന്റേയും മുന്നിലേക്കായിരുന്നു. രണ്ട് പേരുടേയും ഭാവം കണ്ടപ്പോൾ കാര്യമായ എന്തോ പ്രശ്നം ഉള്ളതായി അസീസിന് തോന്നി. സുലൈഖായുടെ വസ്ത്രങ്ങൾ മാറികിടക്കുന്നു. യൂസുഫിന്റെ വസ്ത്രം കീറിയിരിക്കുന്നു. പെട്ടെന്ന് സുലൈഖ പറഞ്ഞു. 'ഇത്തരം തെമ്മാടികളെയാണോ വീട്ടിൽ വളർത്തുന്നത്? ഇവന്റെ തെമ്മാടിത്തം മൂത്ത് എന്നെക്കൂടെ മാനഭംഗം ചെയ്യുവാൻ മുതിർന്നിരിക്കുന്നു. ഞാനും ഇവനുമായി വേണ്ട വഴക്ക് കഴിഞ്ഞു. എന്നെ ഉപദ്രവിച്ച ഇവന്ന് എന്ത് ശിക്ഷയാണ് നിങ്ങൾ കൊടുക്കുവാൻ വിചാരിക്കുന്നത്.'
വരി 105:
പ്രഭുസ്ത്രീകളും,ജനങ്ങളും തന്നെ നിന്ദിക്കുവാൻ കാരണക്കാരനായ യൂസുഫിനെ ജയിൽശിക്ഷക്ക് വിധിക്കണമെന്ന് സുലൈഖ അസീസിനോടപേക്ഷിച്ചു. യൂസുഫിന് സുലൈഖായുടെ അനുരാഗം ഇഷ്ടമില്ലാത്തത് കൊണ്ടും, അവളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷനേടുന്നതിനും ഇവിടെ താമസിക്കുന്നതിനേക്കാൾ യൂസുഫിനിഷ്ടം ജയിൽ തന്നെയായിരിക്കും എന്ന് അസീസ് തിരുമാനിച്ചു. യൂസുഫിനെ ജയിലിലേക്ക് കൊണ്ടു പോയ ജയിലധികാരികൾ സുലൈഖായുടെ നിർദ്ദേശ പ്രകാരം യൂസുഫിന്റെ കൈകളിൽ വിലങ്ങണിയിച്ചു.
 
ജയിലിൽ വെച്ച് യൂസുഫ്നബിക്ക് ദ്യവ്യസന്ദേശം ലഭിച്ചു. സ്വപ്നത്തിന്റെ വ്യാഖ്യാനങ്ങളും മറ്റ് അറിവുകളും അല്ലാഹു അദ്ദേഹത്തിന് നൽകി. യൂസുഫ്നബി ജയിലിലുള്ളവരോട് ആരെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ അതിന്റെ വ്യാഖ്യാനം താൻ പറഞ്ഞുതരാമെന്ന് പറഞ്ഞു. സ്വപനസ്വപ്ന വ്യാഖ്യാന വിവരങ്ങൾ പറയുന്നതറിഞ്ഞ് ജനങ്ങൾ യൂസുഫ്നബിയെ കാണാൻ വന്നുകൊണ്ടിരുന്നു. അവർ അദ്ദേഹത്തിന് പലവിധ ഭക്ഷണസാധനങ്ങളും കാഴ്ചയായി എത്തിച്ചു. ജയിലിൽ പ്രാർതനയും, വ്രതവുമായി നാൾകഴിച്ച അദ്ദേഹം തനിക്ക് കിട്ടിയ കാഴ്ച്ചവസ്തുക്കളിൽ അല്പം ഭക്ഷിച്ച് കൂടുതലും മറ്റുള്ളവർക്ക് ദാനമായി നല്കി. ജയിൽവാസികൾക്ക് യൂസുഫ്നബിയെ വിട്ട് പിരിയാൻ ഇഷ്ട്മുണ്ടായിരുന്നില്ല.
 
===യുവാക്കളുടെ സ്വപ്നം===
വരി 113:
മറ്റൊരുത്തൻ പറഞ്ഞു. അവന്റെ മുന്നിൽ ഒരു സ്വർണ്ണപ്പാത്രം വെച്ചിരുന്നു. അതിൽ മൂന്ന് കുലകളോടുകൂടിയ ഒരു മുന്തിരിവള്ളി ഉണ്ടായിരുന്നു. അവൻ കുലകളെടുത്ത് വീഞ്ഞുപിഴിഞ്ഞ് രാജാവിന് കൊടുത്തു എന്നായിരുന്നു.
 
യൂസുഫ്നബി പറഞ്ഞു. ജയിൽവാസികളെ നിങ്ങളിൽ ഭക്ഷണസാധനങ്ങളെ കണ്ടവനെ ജയിലിൽ നിന്നുകൊണ്ടുപോയി ക്രൂശിക്കപെടും. അവ്ന്റെഅവന്റെ തല പക്ഷികൾ കൊത്തിത്തിന്നും. മുന്തിരിങ്ങാകുല കണ്ടവൻ ജയിലിൽ നിന്ന് മോചിതനായി തന്റെ യജമാനനെ വീഞ്ഞ് കുടിപ്പിച്ചുകൊണ്ടിരിക്കും. ഏതൊരു കാര്യത്തെപറ്റി നിങ്ങൾ വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. അവർ രണ്ട്പേരിൽ രക്ഷപെടുന്ന ആളോട് നീതിയും, അറിവുമുള്ള നിരപരാധിയായ ഒരാളെ ജയിലിൽ വെച്ചിരിക്കുകയാണെന്ന് രാജാവിനോട് പറയുവാൻ യൂസുഫ്നബി ചുമതലപ്പെടുത്തി. അവരുടെ കാര്യം നബി പറഞ്ഞതുപോലെ പുലർന്നു. പക്ഷെ നബിയെ പറ്റി ഓർമിപ്പിക്കുവാൻ രക്ഷപ്പെട്ടയാൾ മറന്നുപോയി. അവനെ പിശാച് ആ കാര്യം മറപ്പിച്ചുകളഞ്ഞു.
 
===ചക്രവർത്തിയുടെ സ്വപ്നം===
വരി 133:
===യൂസുഫ്നബിയുടെ രാജ്യഭരണം===
 
മിസ്ർ രാജ്യത്തിന്റെ ഭരണാധികാരിയായ യൂസുഫ്നബി ജനങ്ങളെ വിളിച്ചുകൂട്ടിയിട്ട് അടുത്തവർഷത്തിൽ ഒരു ചാൺ ഭൂമിപോലും കൃഷിചെയ്യാതെ കിടക്കരുതെന്ന് കല്പിച്ചു. വിത്തും, കൃഷിക്കുള്ള ഉപകരണങ്ങളും, പ്രവൃത്തിക്കാർക്കുള്ള ചെലവും രാജധാനിയിൽനിന്നു നൽകി. മുൻ വർഷത്തേക്കാൾ ഉല്പനങ്ങൾ സമ്യദ്ധിയായിസമൃദ്ധിയായി ഉണ്ടായി. അത്യാവശ്യം മാത്രം ചെലവുചെയ്ത് ബാക്കിയുള്ളത് വിത്ത് കതിരായും, ധാന്യമായും സൂക്ഷിച്ചുവെച്ചു. ഇത്തരത്തിൽ ഏഴുവർഷം കൃഷിനടത്തി. അങ്ങനെ മിസ്റിൽ വലിയൊരു ധാന്യശേഖരമുണ്ടായി.
 
ഏഴുകൊല്ലത്തിനുശേഷം ക്ഷാമംതുടങ്ങി. കൊല്ലംതോറും ക്ഷാമം വർദ്ധിച്ചു. മിസ്റിൽ മാത്രമല്ല അടുത്തരാജ്യങ്ങളിലും ക്ഷാമം ബാധിച്ചു. മിസ്റിൽ ഭക്ഷണ നിയന്ത്രണം നടപ്പാക്കി. രാജധാനിയിൽനിന്നു ഓരോ കുടുംബത്തിനും വേണ്ടത് അളന്ന് കൊടുത്തുവന്നു. ഭക്ഷണക്ഷാമം ബാധിച്ച അയൽരാജ്യക്കാർ മിസ്റിൽ വന്ന് അത്യാവശ്യം ഭക്ഷണസാധനങ്ങൾ വാങ്ങികൊണ്ടുപോകുവാൻ യൂസുഫ്നബി കല്പിച്ചു. മിസ്ർ ദേശക്കാർക്ക് ഭക്ഷണവിതരണത്തിന് ഒരു വകുപ്പും, അന്യദേശക്കാർക്ക് ആവശ്യം അറിഞ്ഞ് ക്വാട്ട നിശ്ചയിച്ചുകൊടുക്കുന്നതിന് വേറൊരു വകുപ്പുംതിരിച്ചു. ഈ രണ്ടു വകുപ്പുകളുടേയും മേൽനോട്ടം യൂസുഫ്നബി നിർവഹിച്ചു.
വരി 147:
===വീണ്ടുമൊരു മിസ്ർ യാത്ര===
 
കുറെകൂടി ഭക്ഷണസാധനങ്ങൾ കൊണ്ടുവരണമെങ്കിൽ ബിൻയാമീനെ കൂടതെ ചെന്നിട്ട് കാര്യമില്ലെന്നും. തീർച്ചയായും ഞങ്ങൾ അവനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യുമെന്നും അവർ പിതാവിനോട് പറഞ്ഞു. അവൻറെഅവന്റെ സഹോദരൻറെസഹോദരന്റെ കാര്യത്തിൽ മുമ്പ്‌ ഞാൻ നിങ്ങളെ വിശ്വസിച്ചത്‌ പോലെയല്ലാതെ അവൻറെഅവന്റെ കാര്യത്തിൽ നിങ്ങളെ എനിക്ക്‌ വിശ്വസിക്കാനാകുമോ?എന്നദ്ദേഹം അവരോട് ചോദിച്ചു.പിന്നീട് അവനെ അയക്കാതെ തരമില്ലെന്ന് അദ്ദേഹത്തിന് തോന്നി. എന്നാൽ അല്ലാഹുവാണ്‌ നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവൻ. അവൻ കരുണയുള്ളവരിൽ ഏറ്റവും കാരുണികനാകുന്നു. എന്നുപറഞ്ഞു ബിൻയാമീനെ അയക്കാമെന്നു അദ്ദേഹം തീരുമാനിച്ചു.നിങ്ങളേതെങ്കിലും ആപത്തിൽ പെടുന്നതൊഴിച്ച് തീർച്ചയായും നിങ്ങൾ അവനെ എന്റെയടുക്കൽ കൊണ്ടു വന്നുതരുമെന്ന് അല്ലാഹുവിന്റെ പേരിൽ ഉറപ്പ് തരുന്നത് വരെ ഞാനവനെ അയച്ചുതരില്ല എന്നദ്ദേഹം പുത്രന്മാരോട് പറഞ്ഞു.അവർ അദ്ദേഹത്തിന് ഉറപ്പ് നൽകി. അല്ലാഹു നാം പറയുന്നതിന്‌ മേൽനോട്ടം വഹിക്കുന്നവനാകുന്നു എന്നദ്ദേഹം പറഞ്ഞു. അങ്ങനെ അവർ മിസ്റിലേക്ക് പുറപ്പെട്ടു. രാജാവ് മുമ്പ് പറഞ്ഞപ്രകാരം അവർക്ക് കൂടുതൽ ധാന്യങ്ങൾ നല്കി. അവർ അതുമായി കൻആനിലേക്ക് തിരിച്ച് യാത്രയായി. ധാന്യങ്ങൾ അളന്നു നല്കുമ്പോൾ അളവുപാത്രം അവരറിയാതെ ബിൻയാമീന്റെ കെട്ടിൽ ഇട്ടുകൊടുക്കണമെന്ന് രാജാവ് അളവുകാരനോട് കല്പിച്ചതുകൊണ്ട് അയാൾ അങ്ങനെ ചെയ്തിരുന്നു.
 
യാത്രാസംഘമെ നിങ്ങൾ കള്ളന്മാരാണെന്ന് പറഞ്ഞ് ഒരാൾ അവരുടെ അടുത്തേക്ക് ഓടിവന്നു. നിങ്ങൾക്കെന്താണ് കളവുപോയിരിക്കുന്നത് എന്ന് അവർ ചോദിച്ചു. രാജാവിന്റെ അളവുപാത്രം കളവ് പോയിരിക്കുന്നു. അത് കണ്ടുപിടിച്ചുകൊടുത്താൽ ഒരു ഒട്ടകത്തിന്റെ ചുമട് ധാന്യം എനിക്ക് ലഭിക്കുമെന്ന് അയാൾ പറഞ്ഞു.
വരി 165:
===യാക്കൂബ് പുത്രന്മാർ യൂസുഫിനെ തിരിച്ചറിയുന്നു===
 
യൂസുഫ്നബിയെ നഷ്ടപ്പെട്ടതുമുതൽ യാക്കുബ്നബി വളരെയധികം ദുഃഖിച്ചിരുന്നു. ദുഃഖം നിമിത്തം അദ്ദേഹത്തിൻറെഅദ്ദേഹത്തിന്റെ ഇരുകണ്ണുകളും വെളുത്ത്‌ പോയിരുന്നു. അദ്ദേഹം പറഞ്ഞു: എൻറെഎന്റെ വേവലാതിയും വ്യസനവും ഞാൻ അല്ലാഹുവോട്‌ മാത്രമാണ്‌ ബോധിപ്പിക്കുന്നത്‌. അല്ലാഹുവിങ്കൽ നിന്നും നിങ്ങൾ അറിയാത്ത ചിലത്‌ ഞാനറിയുന്നുമുണ്ട്‌.നിങ്ങൾ യൂസുഫിനേയും, അവന്റെ സഹോദരനേയും പറ്റി അന്വേഷിക്കു. പിന്നീട് അവർ ഒരിക്കൽകൂടി യൂസുഫിന്റെ അടുക്കൽ വരികയും. ഞങ്ങളുടെ കുടുംബത്തെ ദുരിതം ബാധിച്ചതിനാൽ മോശമായ ചരക്കുമായി വന്നിരിക്കുന്ന ഞങ്ങളോട് ഔദാര്യം കാണിക്കുകയും പകരം അളവ് തികച്ച് നല്ല ധാന്യങ്ങൾ നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
നിങ്ങൾ അറിവില്ലാത്തവരായിരുന്നപ്പോൾ യൂസുഫിനോടും അവന്റെ സഹോദരനോടും ചെയ്തതിനെ കൂറിച്ച് മനസ്സിലാക്കിയിട്ടുണ്ടോ എന്ന് യൂസുഫ്നബി ചോദിച്ചപ്പോൾ അവർ പറഞ്ഞു നീ യൂസുഫാണോ? അദ്ദേഹം പറഞ്ഞു ഞാൻ തന്നെയാണ യൂസുഫ് ഇതെന്റെ സഹോദരൻ ബിൻയാമിനും. പരമകാരുണ്യകനായ അല്ലാഹു നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരട്ടെ. നിങ്ങൾ പിതാവിന്റെ അടുക്കൽ ചെല്ലുകയും എന്റെ വസ്ത്രം അദ്ദേഹത്തിന്റെ മുഖത്തിടുകയും ചെയ്യുക അങ്ങനെ അദ്ദേഹത്തിന് കാഴ്ച്ച തിരിച്ചുകിട്ടുകയും. അതിനുശേഷം മുഴുവൻ കുടുംബാഗങ്ങളുമായി തിരിച്ചുവരികയും ചെയ്യുക എന്നുപറഞ്ഞു.
 
വരി 172:
അവർ ഈജിപ്തിൽനിന്നും തിരിച്ച് വീട്ടിലേക്ക് യാത്രപുറപ്പെട്ടപ്പോൾ തന്നെ യാക്കുബ്നബി കുടുംബക്കാരോട് പറഞ്ഞു. എനിക്ക് ബുദ്ധിഭ്രമം സംഭവിച്ച് എന്നുകരുതരുത്. എനിക്ക് യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്. അവർ പറഞ്ഞു താങ്കൾക്ക് പഴയ അവസ്ഥയിൽ മാറ്റം വന്നിട്ടില്ല. എന്നാൽ ആ കുപ്പായം അദേഹത്തിന്റെ മുഖത്തുവെച്ചപ്പോൾ അദ്ദേഹത്തിന് കഴ്ച്ച തിരികെ ലഭിക്കുകയും.നിങ്ങൾക്കറിയാത്ത കാര്യം അല്ലാഹുവിൽ നിന്ന് ഞാനറിയുന്നു എന്ന് പറഞ്ഞതായിരുന്നില്ലേ എന്ന് അദ്ദേഹം മറ്റുള്ളവരെ ഓർമ്മിപ്പിക്കുകയും ചെയ്തു. പിന്നീട് അവരെല്ലാം യൂസുഫ്നബിയുടെ അടുക്കൽ എത്തിചേർന്നപ്പോൾ അദ്ദേഹം തന്റെ മാതാപിതാക്കളെ തന്നിലേക്കണച്ചു.
 
'''അദ്ദേഹം തൻറെതന്റെ മാതാപിതാക്കളെ രാജപീഠത്തിൻമേൽ കയറ്റിയിരുത്തി. അവർ അദ്ദേഹത്തിൻറെഅദ്ദേഹത്തിന്റെ മുമ്പിൽ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട്‌ വീണു. അദ്ദേഹം പറഞ്ഞു: എൻറെഎന്റെ പിതാവേ, മുമ്പ്‌ ഞാൻ കണ്ട സ്വപ്നം പുലർന്നതാണിത്‌. എൻറെഎന്റെ രക്ഷിതാവ്‌ അതൊരു യാഥാർത്ഥ്യമാക്കിത്തീർത്തിരിക്കുന്നു. എന്നെ അവൻ ജയിലിൽ നിന്ന്‌ പുറത്തുകൊണ്ട്‌ വന്ന സന്ദർഭത്തിലും എൻറെയുംഎന്റെയും എൻറെഎന്റെ സഹോദരങ്ങളുടെയും ഇടയിൽ പിശാച്‌ കുഴപ്പം ഇളക്കിവിട്ടതിന്‌ ശേഷം മരുഭൂമിയിൽ നിന്ന്‌ അവൻ നിങ്ങളെയെല്ലാവരെയും ( എൻറെഎന്റെ അടുത്തേക്ക്‌ ) കൊണ്ടുവന്ന സന്ദർഭത്തിലും അവൻ എനിക്ക്‌ ഉപകാരം ചെയ്തിരിക്കുന്നു. തീർച്ചയായും എൻറെഎന്റെ രക്ഷിതാവ്‌ താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീർച്ചയായും അവൻ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.'''( ഖുർആൻ- അദ്ധ്യായം 12, വാക്യം 100 )
 
== അവലംബം ==
"https://ml.wikipedia.org/wiki/യൂസുഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്