"വീണ പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{SD|വിജ്ഞാനകോശ സ്വഭാവമില്ല}}
(ചെ.) SD കളഞ്ഞു.കുമാരനാശാന്റെ വീണപൂവാക്കി
വരി 1:
1907 ഡിസംബറില്‍ ആണ് [[കുമാരനാശാന്‍]] വീണപൂവ് ‘മിതവാദി’ പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തില്‍ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം.
{{SD|വിജ്ഞാനകോശ സ്വഭാവമില്ല}}
വിക്കിപീഡിയയില്‍ ഇതുവരെ നിലവിലില്ലാത്ത ഒരു താള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് താങ്കള്‍. അതിനായി താഴെ വേണ്ടവിവരങ്ങള്‍ എഴുതിച്ചേര്‍ത്ത് സേവ് ചെയ്യുക(കൂടുതല്‍ വിവരങ്ങള്‍ക്ക് സഹായം താള്‍ കാണുക). താങ്കളിവിടെ അബദ്ധത്തില്‍ വന്നതാണെങ്കില്‍ ബ്രൌസറിന്റെ ബാക്ക് ബട്ടണ്‍ ഞെക്കിയാല്‍ തിരിച്ചുപോകാം.
 
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
മുന്നറിയിപ്പ്: താങ്കള്‍ ലോഗിന്‍ ചെയ്തിട്ടില്ല. താങ്കളുടെ ഐ
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു ഞാന്‍ നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോര്‍ത്താല്‍
 
എന്നാരംഭിക്കുന്ന വീണപൂവില്‍, പൂവിന്റെ ജനനം മുതല്‍ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങള്‍ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ഹൃദയസ്പര്‍ശിയാംവിധം ചിത്രീകരിച്ചിരിക്കുന്നു.
 
തുടര്‍ന്ന് അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു.വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടി ലഭിച്ച അംഗീകാരം ആശാനിലെ കവിക്ക് കൂടുതല്‍ പ്രചോദനമരുളി. വീണപൂവിനെതുടര്‍ന്ന് രചിച്ച “തീയക്കുട്ടിയുടെ വിചാരം‘ അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു.
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/വീണ_പൂവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്