"തോമാശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Vssun (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1075455 നീക്കം ചെയ്യുന്നു
വരി 31:
 
== പേരിനു പിന്നിൽ ==
{{ശ്ലീഹന്മാർ}}
തോമസ് എന്ന [[അരമായ]] വാക്കിന്റെ അർത്ഥം “ഇരട്ട” എന്നാണ്. അതിനാൽത്തന്നെ ഇത് അദ്ദേഹത്തിന്റെ പേരല്ല, എന്നും അദ്ദേഹം ഇരട്ടകളിൽ ഒന്നായി ജനിച്ചുവെന്നതിന്റെ സൂചന മാത്രമാണെന്നും വാദമുണ്ട്> യേശുവിന്റെ ഇരട്ടസഹോദരനാണ് തോമാശ്ലീഹാ എന്നുപോലും അനുമാനമുണ്ട്.<Ref name=oxford/> ശ്ലീഹ എന്ന പദത്തിന്റെ അർത്ഥം അയക്കപ്പെട്ടവൻ എന്നാണ്‌.<ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref>
 
== കേരളത്തിൽ - ഐതിഹ്യം ==
[[പ്രമാണം:നിരണംപള്ളി.jpg|250px|thumb|leftright|തോമാശ്ലീഹ ക്രി. വ. 54 ആം ആണ്ടിൽ സ്ഥാപിച്ചതായി കരുതപ്പെടുന്ന നിരണം പള്ളി]]
ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് പരക്കെ വിശ്വാസമുണ്ട്. മലബാറിലെ [[മുസ്സിരിസ്|മുസ്സിരിസ്സിലാണു]] (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിന്റെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് വ്യത്യസ്ത്വവുമായിരുന്നു. ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിന്റെ തീരപ്രദേശങ്ങളിൽ [[ജൂത കോളനി]]കളുണ്ടായിരുന്നു. [[ഇസ്ലാം]] മതത്തിന്റെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന [[അരമായ]] ഭാഷ ആയിരുന്നു.
 
തോമ്മശ്ലീഹാ മലബാറിൽ സുവിശേഷവേല നിർവഹിച്ചതിന്റെ ഫലമായി രൂപമെടുത്തതായി കരുതപ്പെടുന്ന വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്ന ബോദ്ധ്യം കേരളത്തിലെ [[സുറിയാനി ക്രിസ്ത്യാനി|സുറിയാനി ക്രിസ്ത്യാനികളുടെ]] വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. ഏഴരപ്പള്ളികൾ എന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് മുസ്സരിസ്സ് (കൊടുങ്ങല്ലൂർ), പാലയൂർ (ചാവക്കാട്), കൊക്കമംഗലം, പരവൂർ (കോട്ടക്കവ്), നിരണം, കൊല്ലം, നിലയ്ക്കൽ (ചായൽ) എന്നിവയാണ്. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72 ൽ അദ്ദേഹം മരണമടഞ്ഞു. തോമ്മാശ്ലീഹയുടേതായി കരുതപ്പെടുന്ന കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എദ്ദേസായിലേയ്ക്കു കൊണ്ടുപോയി ഇറ്റലിയിലെ ഓർത്തൊണയിൽ സൂക്ഷിച്ചിരിക്കുന്നു.
 
[[പ്രമാണം:നിരണംപള്ളി.jpg|250px|thumb|left|തോമാശ്ലീഹ ക്രി. വ. 54 ആം ആണ്ടിൽ സ്ഥാപിച്ചതായി കരുതപ്പെടുന്ന നിരണം പള്ളി]]
അദ്ദേഹം കേരളത്തിൽ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഏഴുപള്ളികളും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളിലായിരുന്നു. ഇതിൽ മാല്യങ്കരയിൽ പണിത പള്ളി ഇന്ത്യയിലെ അദ്യത്തെ പള്ളിയാണെന്നാണ് വിശ്വാസം . ഏഴു പള്ളികൾ താഴെ പറയുന്ന സ്ഥലങ്ങളിലാണ്.
വരി 48:
* നിരണം
* നിലയ്ക്കൽ
{{ശ്ലീഹന്മാർ}}
 
==ഇതുംകാണുക==
* [[മലയാറ്റൂർ സെന്റ് തോമസ് പള്ളി]]
"https://ml.wikipedia.org/wiki/തോമാശ്ലീഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്