"തോമാശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
|beatified_place=
|beatified_by=
|canonized_date=[[Pre-congregation|Pre-Congregationസഭാരൂപീകരണത്തിനു മുൻപേ]]
|canonized_place=
|canonized_by=
|attributes=The [[Twin]]ഇരട്ട, placing his finger in the side of [[Christ]], [[spearകുന്തം]] (meansരക്തസാക്ഷിത്വത്തെ of [[martyrdom]]സൂചിപ്പിക്കുന്നതിന്), [[Carpentry square|squareമട്ടം]] (hisആശാരിപ്പണി profession,എന്ന അദ്ദേഹത്തിന്റെ aതൊഴിലിനെ builderസൂചിപ്പിക്കാൻ)
|patronage=[[Architects|വാസ്തുശിൽപ്പികൾ]], [[Construction worker|Buildersനിർമ്മാണത്തൊഴിലാളികൾ]], [[Indiaഇന്ത്യ]], and othersമുതലായവ.
|major_shrine=
|suppressed_date=
|issues=
|prayer=To [[Jesus]], after being asked to place his finger in the Lord's wound after his [[Crucifixion]] and [[Resurrection of Jesus|Resurrection]]: "My [[Lord]], and my [[God]]!"
|prayer_attrib=Johnയോഹന്നാൻ 20:28
}}
[[യേശു ക്രിസ്തു|യേശു ക്രിസ്തുവിന്റെ]] പന്ത്രണ്ട് [[അപ്പോസ്തലന്മാർ|അപ്പോസ്തലന്മാരിൽ]] ഒരാളാണ് '''തോമാശ്ലീഹാ'''. ഇദ്ദേഹം ''തോമസ്, വിശുദ്ധ തോമസ്, യൂദാസ് തോമസ് ദിദിമോസ്, മാർത്തോമ'' എന്നീ പേരുകളിലും അറിയപ്പെടുന്നു. ''യേശുവിന്റെ ഊർജ്ജസ്വലനായ ശിഷ്യൻ'' എന്നാണ് തോമാശ്ലീഹാ അറിയപ്പെടുന്നത്. മാർത്തോമ്മായെക്കുറിച്ച് പരിമിതമായി മാത്രമേ ബൈബിളിൽ പരാമർശമുള്ളൂ. എന്നാൽ ഇവ അദ്ദേഹത്തിന്റെ പ്രേഷിത പ്രവർത്തനങ്ങളെക്കുറിച്ച് നേരിയ സൂചന പോലും നൽകുന്നില്ല{{സൂചിക|൧}} . തോമായുടെ ജനനം എവിടെയാണെന്നും വ്യക്തമായ അറിവില്ല. അദ്ദേഹം ഒരു ആശാരിപണിക്കാരനായിരുന്നുവെന്ന് കരുതപ്പെടുന്നു. [[സമാന്തരസുവിശേഷങ്ങൾ|സമാന്തരസുവിശേഷങ്ങളിലും]] തോമസിനെക്കുറിച്ച് കാര്യമായ പ്രസ്താവനകളൊന്നുമില്ല. [[യോഹന്നാന്റെ സുവിശേഷം|യോഹന്നാന്റെ സുവിശേഷത്തിൽ]] മാത്രമാണ് തോമസ് ഒരു പ്രധാന കഥാപാത്രമായിരിക്കുന്നത് .<Ref name=oxford >Thomas - Oxford Companion to the Bible</ref>
"https://ml.wikipedia.org/wiki/തോമാശ്ലീഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്