"സിസ്റ്റർ മേരി ബനീഞ്ജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ ... |
No edit summary |
||
വരി 1:
[[കേരളം|കേരളത്തിലെ]] ഒരു പ്രശസ്തയായിരുന്ന [[
ആശാൻ കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം സ്കൂളിലും, [[മൂത്തോലി]] കോൺവെന്റ് സ്കൂളിൽ നിന്നും വെർണാക്കുലർ സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. തുടർന്ന് [[വടക്കൻ പറവൂർ|വടക്കൻ പറവൂരിലെ]] സെന്റ് തോമസ് പ്രൈമറി സ്കൂളിൽ അദ്ധ്യാപികയും ആയി. രണ്ട് വർഷത്തിനുശേഷം [[കൊല്ലം]] ഗവണ്മെന്റ് മലയാളം സ്കൂളിൽ ചേരുകയും മലയാളം ഹയർ പരീക്ഷ പാസ്സാകുകയും ചെയ്തു. അതിനുശേഷം വടക്കൻ പറവൂരിൽ സ്ഥിതിചെയ്തിരുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അദ്ധ്യാപികയാകുകയും ചെയ്തു.
വരി 5:
[[1922]] ൽ [[കുറുവിലങ്ങാട്]] കോൺവെന്റ് മിഡിൽ സ്കൂളിൽ അദ്ധ്യാപിക ആകുകയും പിറ്റേ വർഷം മുതൽ പ്രാഥമിക അദ്ധ്യാപിക ആകുകയും ചെയ്തു.
"ഗീതാവലി" എന്ന ആദ്യ കവിതാ സമാഹാരം [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|മഹാകവി ഉള്ളൂരിന്റെ]] അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു
തിരഞ്ഞെടുത്ത കവിതകൾ എന്ന ആദ്യ കവിതാസമാഹാരം ''തോട്ടം കവിതകൾ'' എന്ന പേരിൽ 1973 ൽ പ്രസിദ്ധീകൃതമായി. 1985 മെയ് 21 ന് നിര്യാതയായി. തുടർന്ന് കവിതാസമാഹാരമായ "ലോകമേ യാത്ര" (1986), "വാനമ്പാടി" എന്ന ആത്മകഥ (1986) എന്നിവയും പ്രസിദ്ധീകരിച്ചു.
|