"എസ്. ജാനകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
1957ൽ 19ആം വയസിൽ ''വിധിയിൻ വിളയാട്ട്‌'' എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. തെലുങ്ക്‌ ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്‌പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകൾ ഹൃദയത്തിൽ സ്വീകരിച്ചു.
 
എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി [[ഹിന്ദി]], [[സിംഹള]], [[ബംഗാളി]], [[ഒറിയ]], [[ഇംഗ്ലീഷ്‌]], [[സംസ്‌കൃതം]], [[കൊങ്ങിണി]], [[തുളു]], [[സൗരാഷ്‌ട്ര ബഡുഗ]], ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്‌. 1200 പരം മലയാള സിനിമാ ഗാനങൾക്ക്ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. ഇതിൽ ഒരിക്കലും മരിക്കാത്തസുപ്രസിദ്ധമായ നിരവധി ഗാനങ്ങളുൾപ്പെടുന്നു. സംഗീത സംവിധായകൻ എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞു് അവരെ മലയാളത്തിന്റെമലയാളത്തിലേക്കെത്തിച്ചത്.{{അവലംബം}} വാനമ്പാടിയാക്കി മാററിയത്‌.കുട്ടികളുടെ സ്വരത്തിൽ മധുരമായി പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്‌. മലയാളത്തിൽ ഇത്തരം ചില ഗാനങ്ങൾഗാനങ്ങളും ആലപിച്ചിട്ടുണ്ട്‌.
 
== പുരസ്‌കാരങ്ങൾ ==
"https://ml.wikipedia.org/wiki/എസ്._ജാനകി" എന്ന താളിൽനിന്ന് ശേഖരിച്ചത്