"മരീചിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) + ലിങ്ക്
No edit summary
വരി 1:
[[ഭൂതലം|ഭൂതലത്തോട്]] അടുത്ത [[വായു|വായുവിലെ]] അടുത്തുള്ള തലങ്ങള്‍ തമ്മില്‍ ഗണ്യമായ [[താപനില]] വ്യത്യാസം ഉള്ള അവസരങ്ങളില്‍ അനുഭവപ്പെടുന്ന ഒരു പ്രകാശിക പ്രതിഭാസമാണ്‌ '''മരീചിക'''.
 
[[Image:Hot_road_mirage.jpg|thumb|250px|ചൂടുള്ള റോഡില്‍ കാണപ്പെടുന്ന അധോവൃത്തി പ്രതിബിംബം]]
[[Image:2005-08-22 fata morgana.jpg|250px|thumb|ചക്രവാളത്തില്‍ കാണുന്ന അപഭ്രംശം ഊര്‍ധ്വവര്‍ത്തി പ്രതിബിംബം മൂലമാണ് ‍]]
ഉയര്‍ന്ന താപനിലാ വ്യത്യാസം മൂലം [[പ്രകാശം|പ്രകാശത്തിന്]] സാധാരണയില്‍ കവിഞ്ഞ അപഭംഗം തുടര്‍ച്ചയായി സംഭവിച്ച് [[പൂര്‍ണ്ണ ആന്തര പ്രതിഫലനം]] (Total Internal Reflection) ഉണ്ടായെന്ന പോലെ വസ്തുക്കളുടെ പ്രതിബിംബം ഉണ്ടാകുന്നു. കൂടിയ താപനില ഭൂതലത്തിനടുത്തും കുറഞ്ഞ താപനില ഉയരെയും വന്നാല്‍ ഉയരെ നിന്ന് താഴേക്ക് വരുന്ന രശ്മികള്‍ മുകളിലേക്ക് വളയുന്നു. അങ്ങനെ, താഴെ ജലമുണ്ടായെന്ന പോലെ വസ്തുക്കളുടെ തലകീഴായുള്ള [[പ്രതിബിംബം]] ഉണ്ടാകുന്നു. ഇതിന് അധോവൃത്തി (Inferior) പ്രതിബിംബം എന്ന് പറയുന്നു. നല്ല ചൂടുള്ളപ്പോള്‍ നല്ല പോലെ മിനുസപ്പെടുത്തിയ റോഡിലും മറ്റും ഇത് വ്യക്തമായി കാണാം. വെള്ളമുള്ളതായി തോന്നും.
 
[[Image:2005-08-22 fata morgana.jpg|thumb|ചക്രവാളത്തില്‍ കാണുന്ന അപഭ്രംശം ഊര്‍ധ്വവര്‍ത്തി പ്രതിബിംബം മൂലമാണ് ‍]]
തറയോടടുത്ത് തണുത്ത തലങ്ങളായാല്‍ പ്രതിഭാസം മറ്റൊരു തലത്തിലാകും. രശ്‌മികള്‍ താഴേക്കാണ് വളയുക. അതിന്റെ ഫലമാ‍യി തറയില്‍ നിന്ന്‍ ഉയര്‍ന്ന്, നിവര്‍ന്ന് തന്നെയുള്ള പ്രതിബിംബം ഉണ്ടാ‍കുന്നു. ഇതിന് ഊര്‍ധ്വവര്‍ത്തി (Superior) പ്രതിബിംബം എന്ന് പറയുന്നു. അപ്പോള്‍ വസ്തുക്കള്‍ വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്നതുപോലെയാണ് തോന്നുക.
{{അപൂര്‍ണ്ണം|Mirage}}
[[Category:ഒപ്റ്റിക്സ്]]
 
[[en:Mirage]]
"https://ml.wikipedia.org/wiki/മരീചിക" എന്ന താളിൽനിന്ന് ശേഖരിച്ചത്