"ചന്ദ്രശേഖര കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
 
==കലാസാഹിത്യരംഗങ്ങളിലെ സംഭാവനകൾ==
കന്നഡ സാഹിത്യത്തിൽ നാടോടി പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഒരു പുതിയ വഴിത്താര തുറക്കുന്നതിൽ കമ്പാർ ആത്മാർത്ഥശ്രമങ്ങൾ നടത്തിയിട്ടുണ്ട്. നാടോടി ഭാഷയും നാടോടി ഗാനങ്ങളുമായി രംഗത്തവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ നാടകങ്ങൾ കർണാടകയിൽ പ്രശസ്തങ്ങളാണ്. ജോകുമാരസ്വാമി,സാംഗ്യബാല്യ തുടങ്ങിയ നാടകങ്ങളിലെ വടക്കൻ കന്നഡയുടെ ഭാഷാശൈലി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 1972-ൽ കമ്പാർ രചന നിർവ്വഹിച്ച ജോകുമാരസ്വാമി [[ബി.വി. കാരന്ത്|ബി.വി. കാരന്തിന്റെ]] സംവിധാനത്തിൽ അരങ്ങത്തെത്തിയപ്പോൾ വൻ സ്വീകരണമാണ് ലഭിച്ചത്.<ref name=mathru1/> [[ഗിരീഷ് കർണാഡ്]] നായകനായ ഈ നാടകത്തിൽ കാരന്തും കമ്പാറും വേഷമിട്ടിട്ടുണ്ട്. മറാത്തി, ഹിന്ദി, പഞ്ചാബി, തെലുഗു, തമിഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ നാടകത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
 
==പുരസ്കാരങ്ങളും ബഹുമതികളും==
"https://ml.wikipedia.org/wiki/ചന്ദ്രശേഖര_കമ്പാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്