"ചന്ദ്രശേഖര കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
 
==ജീവിതരേഖ==
ഉത്തര കർണ്ണാടകയിലെ ബെൽഗാം ജില്ലയിൽപ്പെട്ട ഗോദഗെരി എന്ന കർഷകഗ്രാമത്തിൽ വിശ്വകർമ്മ സമുദായത്തിൽപ്പെട്ട കൊല്ലപ്പണിക്കാരുടെ കുടുംബത്തിലാണ് ചന്ദ്രശേഖര ജനിച്ചത്. അച്ഛൻ ബസവണ്ണപ്പ താൻ ആലയിൽ ഉണ്ടാക്കിയെടുക്കുന്ന കൈക്കോട്ടും പിക്കാസും വിറ്റായിരുന്നു കുടുംബം പുലർത്തിയിരുന്നത്.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ചന്ദ്രശേഖര_കമ്പാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്