"ഗാബോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
== ഗ്രാമത്തിന്റെ ദുഃഖം ==
 
തങ്ങളിലാരെങ്കിലും മരിച്ചാൽ ബബോംഗോകൾ ആ ദുഃഖം ഗ്രാമത്തിന്റെ ദുഃഖമായി ദിവസങ്ങളോളം ആചരിക്കും.മ്രതദേഹത്തിനുമൃതദേഹത്തിനു ചുറ്റുംകൂടി പുരുഷമ്മാർപുരുഷന്മാർ പാട്ടുപാടി താളമടിച്ച് മണിക്കൂറുകൾ ചെലവഴിക്കും.ആ നേരമത്രയും സ്ത്രീകൾ വെളുത്തനിറത്തിലുള്ള ചായം ദേഹത്താകെ പൂശി നൃത്തം ചെയ്തുകൊണ്ടിരിക്കും. കുട്ടികൾ വീടിനു പുറത്ത് മുറ്റത്ത് കിടന്നുരുണ്ട് അലറിക്കരയും.ഇതെല്ലാം ഒരു ആചാരം പോലെയാണവർ ചെയ്തുകൊണ്ടിരിക്കുക.മരണത്തെത്തുടർന്ന് ഗ്രാമത്തിനുണ്ടായ അശുദ്ധി മാറ്റുകയാണ്‌ ഈ ചടങ്ങുകളുടെ ലക്ഷ്യം.
 
നൃത്തത്തിനൊടുവിൽ മ്രതദേഹംമൃതദേഹം വെള്ളത്തുണിയിൽ പുതപ്പിച്ച് ഒരു മഞ്ചലിൽ കിടത്തും. പിന്നെ കാട്ടിലേക്കുള്ള അന്ത്യയാത്രയാണ്‌. രണ്ടുപേർ ആ മഞ്ചലെടുക്കും.അവർക്കു പിന്നിലായി ഗ്രാമത്തിലെ മറ്റു പുരുക്ഷമ്മാരും നടന്നുനീങ്ങും.മൂന്ന് ദിവസം നീളുന്ന സംസ്കാരചടങ്ങുകൾ അങ്ങനെ സമാപിക്കും.
 
== ഗ്രാമസഭ ==
"https://ml.wikipedia.org/wiki/ഗാബോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്