"പെരിയാർ കടുവ സംരക്ഷിത പ്രദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ru:Перияр (национальный парк)
(ചെ.) "Re-exposure_of_elephant_-_lahugala_park1.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്
വരി 43:
 
[[കടുവ]] [[ആഹാരശൃംഖല|ആഹാരശൃംഖലയിൽ]] ഏറ്റവും ഉയർന്ന സ്ഥാനത്തു നിൽക്കുന്നതിനാൽ ചെറിയ ഇനം [[സസ്തനികൾ]] വരെ ഇവിടെ ഏറ്റവും സൂക്ഷ്മതയോടെ ആണ്‌ പരിപാലിക്കപ്പെടുന്നത്‌. [[ആന]], [[മ്ലാവ്‌]],[[കാട്ടുപോത്ത്]], [[കേഴ]], [[കൂരൻ]], [[സിംഹവാലൻ കുരങ്ങ്‌]], വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന [[വരയാട്‌]] എന്നിവയെ എല്ലാം ഈ പ്രദേശത്ത്‌ കണ്ടുവരുന്നു.
[[ചിത്രം:Re-exposure of elephant - lahugala park1.jpg|thumb|150px|left|ആന]][[ചിത്രം:Niltahr.jpg|thumb|150px|right|വരയാട്]]
 
[[നീലഗിരി തേവാങ്ക്‌]], [[പാറാൻ]] മുതലായവയും ഈ പ്രദേശത്തു കാണുന്നു. [[ഡോ. സാലിം അലി]] കണ്ടെത്തിയ [[പഴംതീനി വവ്വാൽ|പഴംതീനി വവ്വാലിനേയും]] ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌.
"https://ml.wikipedia.org/wiki/പെരിയാർ_കടുവ_സംരക്ഷിത_പ്രദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്