"മത്തേയോ റിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
* ചൈനയിൽ '''ലീ മാ-തൗ''' എന്ന പേരിൽ അരിയപ്പെട്ട റിച്ചിയുടെ ബെയ്ജിങ്ങിലെ വരവിനെക്കുറിച്ച് കൊട്ടാരത്തിലെ ഔദ്യോഗികചരിത്രകാരൻ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "രണ്ടാം മാസത്തിൽ ടീയൻ സിൻ കാരനായ മാ ടാങ് എന്ന ഷണ്ഡൻ, പശ്ചിമസമുദ്രദേശത്തു നിന്നുള്ള '''ലീ മാ-തൗ'''-വിനെ കൊട്ടാരത്തിൽ എത്തിച്ചു. ചക്രവർത്തിക്കായി അയാൾ ചില കാഴ്ചകൾ കൊണ്ടു വന്നിരുന്നു. കാഴ്ചകൾ ചക്രവർത്തി ആചാരങ്ങളുടെ ചുമതലയുള്ള സമിതിക്ക് അയച്ചു കൊടുത്തു."<ref name = "china"/>
 
* റിച്ചിയെ സ്വീകരിക്കുന്നതിനേക്കുറിച്ചും, യേശുവിന്റേയും വിശുദ്ധമാതാവിന്റേയും ചിത്രങ്ങളും വിശുദ്ധന്മാരുടെ തിരുശേഷിപ്പുകളും ഉൾപ്പെടെ അദ്ദേഹം സമർപ്പിക്കാൻ ആഗ്രഹിച്ച സമ്മാനത്തെക്കുറിച്ചും, കൺഫ്യൂഷിയൻ ആചാരസമിതി ഇങ്ങനെ പ്രതികരിച്ചതായും ചരിത്രകാരൻ പറയുന്നു: "പശ്ചിമസമുദ്രദേശക്കാർക്ക് നമ്മളുമായി ബന്ധമൊന്നുമില്ല. അവർ നമ്മുടെ നിയമങ്ങൾ അനുസരിക്കുന്നുമില്ല. ലീ മാ-തൗ സമർപ്പിച്ചിരിക്കുന്ന സ്വർഗ്ഗാധിപന്റേയും കന്യകയുടേയും ചിത്രങ്ങളിലും വലിയ കാര്യമൊന്നുമില്ല....അയാൾ അമരന്മാരുടെ അസ്ഥികൾ അടങ്ങിയ ഒരു സഞ്ചിയും സമർപ്പിച്ചല്ലോ. അമരന്മാർ സ്വർഗ്ഗത്തിലേക്കു പോയപ്പോൾ അസ്ഥികൾ കൊണ്ടു പോയില്ലെന്നാണോ കരുതേണ്ടത്?"<ref name = "china"/>
 
==അവലംബം==
"https://ml.wikipedia.org/wiki/മത്തേയോ_റിച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്