"കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: av:Чу
വരി 19:
[[സസ്തനി|സസ്തനിയായ]] വളർത്തുമൃഗമാണ് '''കുതിര''' ([[ഇംഗ്ലീഷ്]]:'''Horse'''). സവാരി ചെയ്യുന്നതിനും, വണ്ടി വലിപ്പിക്കുന്നതിനുമായി [[മനുഷ്യൻ]] മൃഗങ്ങളെ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങളിൽ എറ്റവും വേഗത കൂടിയത് കുതിരയാണ്‌. ഇത് ഒറ്റക്കുളമ്പുള്ള മൃഗമാണ്‌. കൊമ്പുകളില്ല. കുതിരകളെ പന്തയങ്ങൾക്കും ഉപയോഗിക്കാറുണ്ട്. മദ്ധ്യേഷ്യയാണ്‌ ജന്മദേശം.
[[പ്രമാണം:Horse5.JPG|220px|thumb|right]]
 
==നിരുക്തം==
കുതിക്കുന്നത് എന്ന് യോഗാർഥം
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കുതിര" എന്ന താളിൽനിന്ന് ശേഖരിച്ചത്