"മത്തേയോ റിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
പതിനാറാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ [[ചൈന|ചൈനയിലെത്തി]], 17-18 നൂറ്റാണ്ടുകളിൽ അവിടെ നിലവിലിരുന്ന [[കത്തോലിക്കാ സഭ|കത്തോലിക്കാ]] വേദപ്രചാര ദൗത്യം സ്ഥാപിച്ച [[ഇറ്റലി|ഇറ്റലിക്കാരനായ]] ഈശോസഭാ സന്യാസിയാണ് '''മത്തേയോ റിച്ചി''' (ജനനം: 1552, ഒക്ടോബർ 6; മരണം:1610 മേയ് 11). ചൈനയിലെ ജനങ്ങൾക്ക് അവരുടെ [[കൺഫ്യൂഷനിസം|കൺഫ്യൂഷിയ]] പശ്ചാത്തലത്തിൽ നിന്നു വിച്ഛേദിതരാകാതെ സ്വീകരിക്കാൻ കഴിയുമെങ്കിൽ മാത്രമേ [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്]] അവിടെ പ്രചരിക്കാനാവുകയുള്ളെന്നു തിരിച്ചറിഞ്ഞ റിച്ചി ക്രിസ്തീയവിശ്വാസത്തെ ചീന സംസ്കാരവുമായി സമരസപ്പെടുത്തി അവതരിപ്പിക്കാൻ ശ്രമിച്ചു. വേദപ്രചാരത്തെക്കുറിച്ചുള്ള തന്റെ ആശയത്തിന്റെ ചൈതന്യം പിന്തുടർന്ന്, അദ്ദേഹം [[ചൈനീസ് ഭാഷ|ചീന ഭാഷയിലും]] സാഹിത്യത്തിലും കൺഫ്യൂഷിയൻ ക്ലാസ്സിക്കുകളിലും അവഗാഹം നേടി.
==പണ്ഡിതൻ==
[[ചിത്രം:Matteo Ricci Far East 1602 Larger.jpg|thumb|160px|left|റിച്ചി നിർമ്മിച്ച പൂവേഷ്യയുടെ ഭൂപടം]]
[[ഗണിതം]], [[ജ്യോതിശാസ്ത്രം]], [[ഭൂമിശാസ്ത്രം]] എന്നിവയുൾപ്പെടെയുള്ള മതേതരവിജ്ഞാനശാഖകളിൽ അഗാധമായ അറിവുണ്ടായിരുന്ന റിച്ചി പാശ്ചാത്യചിന്തയിലേയും ശാസ്ത്രത്തിലേയും ആശയങ്ങൾ [[ചൈന|ചൈനയിൽ]] പ്രചരിപ്പിക്കാൻ ശ്രമിച്ചു. [[യൂക്ലിഡ്|യൂക്ലിഡിന്റെ]] 'എലിമെന്റുകൾ' ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ അദ്ദേഹം ചീനഭാഷയിലേയ്ക്കു മൊഴിമാറ്റം ചെയ്യുകയും [[ചൈന|ചൈനയുടെ]] [[ഭൂപടം]] നിർമ്മിക്കുകയും ചെയ്തു. [[ഘടികാരം|ഘടികാരങ്ങളെക്കുറിച്ച്]] ഉണ്ടായിരുന്ന അറിവും ജ്യോതിശാസ്ത്രജ്ഞാനവും റിച്ചിയെ പണ്ഡിതന്മാർക്കും രാജപരിവാരത്തിനും സ്വീകാര്യനാക്കി.<ref name ="vivan">വിവിയൻ ഗ്രീൻ, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്‌ട്യാനിറ്റി (പുറങ്ങൾ 181-82)</ref> റിച്ചിയുടെ പിൻഗാമികളായ ഈശോസഭാ പ്രേഷിതരെ പിന്നീട് ചീന സർക്കാർ, പഞ്ചാംഗപരിഷ്കാരത്തിന്റെ ചുമതലയേൽപ്പിക്കുകയും അതുമായി ബന്ധപ്പെട്ട ജ്യോതിശാസ്ത്ര ബ്യൂറോയുടെ അധിപന്മാരാക്കും ചെയ്തു.
 
==പിതൃപൂജ, ദൈവനാമങ്ങൾ==
Line 27 ⟶ 24:
ദൈവനാമങ്ങളുടേയും പൂർവികർക്കു നൽകുന്ന വണക്കത്തിന്റേയും കാര്യത്തിൽ റിച്ചി സ്വീകരിച്ച നിലപാടുകൾ കത്തോലിക്കാ വൃത്തങ്ങളിൽ പിന്നീട് വലിയ വിവാദം സൃഷ്ടിച്ചു. 1704-ലും 1715-ലും ദൈവനാമങ്ങളുടെ ഉപയോഗത്തെക്കുറിച്ചു നൽകിയ തീരുമാനത്തിൽ ക്ലെമന്റ് പതിനൊന്നാമൻ മാർപ്പാപ്പ, ഷാങ് ടി, ടിയൻ എന്നീ പദങ്ങളുടെ ഉദ്ദിഷ്ടാർത്ഥത്തെക്കുറിച്ച് തീർപ്പു പറഞ്ഞില്ല. എന്നാൽ ദുർവ്യാഖ്യാനത്തിനു സാധ്യതയൊരുക്കുമെന്ന ന്യായത്തിൽ ആ പദങ്ങളുടെ ഉപയോഗം വിലക്കിയ മാർപ്പാപ്പ അവയുടെ സ്ഥാനത്ത് ടിയൻ-ചു എന്ന പദമാണ് സ്വീകാര്യമായി പ്രഖ്യാപിച്ചത്.<ref name ="cath"/>
 
==പണ്ഡിതൻ==
[[ചിത്രം:Matteo Ricci Far East 1602 Larger.jpg|thumb|160px|left|റിച്ചി നിർമ്മിച്ച പൂവേഷ്യയുടെ ഭൂപടം]]
[[ഗണിതം]], [[ജ്യോതിശാസ്ത്രം]], [[ഭൂമിശാസ്ത്രം]] എന്നിവയുൾപ്പെടെയുള്ള മതേതരവിജ്ഞാനശാഖകളിൽ അഗാധമായ അറിവുണ്ടായിരുന്ന റിച്ചി പാശ്ചാത്യചിന്തയിലേയും ശാസ്ത്രത്തിലേയും ആശയങ്ങൾ [[ചൈന|ചൈനയിൽ]] പ്രചരിപ്പിക്കാൻ ശ്രമിച്ചു. [[യൂക്ലിഡ്|യൂക്ലിഡിന്റെ]] 'എലിമെന്റുകൾ' ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ അദ്ദേഹം ചീനഭാഷയിലേയ്ക്കു മൊഴിമാറ്റം ചെയ്യുകയും [[ചൈന|ചൈനയുടെ]] [[ഭൂപടം]] നിർമ്മിക്കുകയും ചെയ്തു. [[ഘടികാരം|ഘടികാരങ്ങളെക്കുറിച്ച്]] ഉണ്ടായിരുന്ന അറിവും ജ്യോതിശാസ്ത്രജ്ഞാനവും റിച്ചിയെ പണ്ഡിതന്മാർക്കും രാജപരിവാരത്തിനും സ്വീകാര്യനാക്കി.<ref name ="vivan">വിവിയൻ ഗ്രീൻ, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്‌ട്യാനിറ്റി (പുറങ്ങൾ 181-82)</ref> റിച്ചിയുടെ പിൻഗാമികളായ ഈശോസഭാ പ്രേഷിതരെ പിന്നീട് ചീന സർക്കാർ, പഞ്ചാംഗപരിഷ്കാരത്തിന്റെ ചുമതലയേൽപ്പിക്കുകയും അതുമായി ബന്ധപ്പെട്ട ജ്യോതിശാസ്ത്ര ബ്യൂറോയുടെ അധിപന്മാരാക്കും ചെയ്തു.
==ചരമം, വിലയിരുത്തൽ==
[[ചിത്രം:Tomb of Matteo Ricci.jpg|thumb|160px|left|ബെയ്ജിങ്ങിൽ റിച്ചിയുടെ സംസ്കാരസ്ഥാനം]]
"https://ml.wikipedia.org/wiki/മത്തേയോ_റിച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്