"അൽ ഐൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1+) (യന്ത്രം ചേർക്കുന്നു: he:אל-עין
(ചെ.) -
വരി 2:
{{ആധികാരികത}}
വലിപ്പത്തിന്റെ കാര്യത്തിൽ [[യു.എ.ഇ.|ഐക്യ അറബ് എമിറേറ്റുകളിലെ]] നാലാമത്തേതും [[അബുദാബി (എമിറേറ്റ്)|അബുദാബി എമിറേറ്റിലെ]] രണ്ടാമത്തേതുമായ പട്ടണമാണ്‌ അൽ-ഐൻ. ഈ നഗരത്തിന്റെ പച്ചപ്പ് കാരണം "പൂന്തോട്ട നഗരം"(Garden City) എന്നും അറിയപ്പെടുന്നു. യു.എ.ഇ. യുടെ തലസ്ഥാനനഗരിയായ അബുദാബിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ കിഴക്കായും [[ദുബൈ|ദുബൈയിൽ]] നിന്ന് 120 കിലോമീറ്റർ തെക്ക്മാറിയുമാണ്‌ അൽ-ഐൻ സ്ഥിതിചെയ്യുന്നത്. 2009 ലെ കണക്ക് പ്രകാരം ഇവിടുത്തെ ജനസംഖ്യ 374,000 ആണ്‌.
യു.എ.ഇ.യുടെ ആദ്യ രാഷ്ട്രപതി [[ഷെയ്‌ഖ് സായിദ് ബിൽ സുൽത്താൻ അൽ-നഹ്യാൻ|ഷെയ്‌ഖ് സായിദ് ബിൽ സുൽത്താൻ അൽ-നഹ്യാന്റെ]] ജന്മസ്ഥലംകൂടിയാണ്‌ അൽ-ഐൻ. രാജ്യത്തിലെ തദ്ദേശിയർ എറ്റവും കൂടുതൽ വസിക്കുന്നതും അൽ-ഐനിലാണ്‌. ഒമാന്റെ അതിർത്തിയോട് ചേർന്നാണ്‌ അൽ-ഐന്റെ കിടപ്പ്. ഭൂമിശാസ്ത്രപരമായി യു.എ.ഇ.യുടെ മദ്ധ്യഭാഗത്ത് നിന്ന് ഒരു ത്രികോണം പോലെയുള്ള വിശാലപാത അൽ-ഐൻ,അബുദാബി,ദുബൈ എന്നിവയെ ബന്ധിപ്പിക്കുന്നു. ഈ ഓരോപട്ടണവും മറ്റു പട്ടണവുമായി ഏകദേശം 130 കിലോമീറ്റർ അകലത്തിലായി നിലകൊള്ളുന്നു.
 
==ചരിത്രം==
"https://ml.wikipedia.org/wiki/അൽ_ഐൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്