"ഹോക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
എഫ്.ഐ.എച്ച്. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന [[അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ|അന്താരാഷ്ട്ര ഹോക്കി ഫെഡറേഷണാണ്]] ആഗോളതലത്തിലുള്ള ഹോക്കിയുടെ ഭരണസമിതി. [[ഹോക്കി ലോകകപ്പ്|ലോകകപ്പും]] [[വനിതകളുടെ ഹോക്കി ലോകകപ്പ്|വനിതകളുടെ ലോകകപ്പും]] നടത്തുന്നതും ഹോക്കിക്കു വേണ്ടിയുള്ള കളിനിയമങ്ങൾ ആവിഷ്കരിക്കുന്നതും എഫ്.ഐ.എച്ചാണ്.
== പ്രധാനപ്പെട്ട ഹോക്കി മൽസരപരമ്പരകൾ ==
 
=== ലോകകപ്പ് ഹോക്കി ===
{{പ്രലേ|ലോകകപ്പ് ഹോക്കി}}
1971ൽ ബാർസിലോണയിലാണ് [[ലോകകപ്പ്]] ഹോക്കിയുടെ തുടക്കം. [[പാകിസ്താൻ|പാകിസ്താനായിരുന്നു]] ആദ്യ ലോകകപ്പ് ഹോക്കി കിരീടം നേടിയത്. അതിന്റെ സംഘാടകർ [[ഇൻ‌റർനാഷണൽ ഹോക്കി ഫെഡറേഷൻ]] ആണ്. ഒടുവിൽ 2002ൽ കോലാലംപൂരിലാണ് മത്സരംനടന്നത്. അതിൽ [[ജർമനി]] ജേതാക്കളായി.
=== ചാമ്പ്യൻസ് ട്രോഫി ===
ചാമ്പ്യൻസ് ട്രോഫി ആരംഭിച്ചത് 1978ൽ [[ലാഹോർ|ലാഹോറിലാണ്]].
=== ഏഷ്യൻ ഗെയിംസിൽ ===
ബുസാൻ ഏഷ്യൻ ഗെയിംസിൽ [[ദക്ഷിണ കൊറിയ]] സ്വർണ്ണം നേടി (ഫൈനലിൽ ഇന്ത്യയെ തോല്പിച്ചു).
== ഇന്ത്യയിൽ ==
"https://ml.wikipedia.org/wiki/ഹോക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്