"എച്.ടി.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,125 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
മിക്കവാറും ടാഗുകൾക്കും അവയുടെ ഗുണഗണങ്ങളെ നിർവചിക്കുന്നതിനുള്ള '''ആട്രിബ്യൂട്ടുകൾ''' കാണാം. <SPAN ALIGN=“LEFT“ > എന്ന ടാഗിൽ ALIGN എന്നത് SPAN ടാഗിന്റെ ഒരു ആട്രിബ്യൂട്ട് ആണ്. ALIGN എന്ന ആട്രിബ്യൂട്ടിന്റെ വില (വാല്യു) ആണ് LEFT. ഈ ആട്രിബ്യൂട്ടിന്റെ വില അനുസരിച്ച് ടാഗിന്റെ സ്വഭാവം മാറുന്നു.
=== HEAD, BODY ടാഗുകൾ ===
<br /><br />മിക്കവാറും എച്‌ ടീ എം എൽ പേജുകൾക്കും ഒരു &lt;HEAD&gt; ഭാഗവും, ഒരു &lt;BODY&gt; ഭാഗവും കാണും. പേജ് കാണുമ്പോൾ &lt;BODY&gt; ടാഗിനുള്ളിലുള്ള ഭാഗമാണ് ബ്രൌസറിൽ കാണിക്കുക. സാധാരണ &lt;HEAD&gt; ടാഗിനുള്ളിലുള്ള ഭാഗം പേജിനെ സംബന്ധിയ്ക്കുന്ന പൊതുവായ വിവരങ്ങൾ രേഖപ്പെടുത്തുന്ന സ്ഥലമാണ്.
=== സാമാന്യരൂപം ===
 
എച്‌ ടി എം എൽ പേജിന്റെ സാമാന്യ രൂപം കാണാം
</source>
ഇവിടെ കാണുന്ന പോലെ, എല്ലാ എച്‌ ടി എം എൽ പേജുകളും HTML എന്ന ഒരു ടാഗിനകത്താക്കിയ ഒരു കൂട്ടം ടാഗുകളാൻ നിർവചിക്കപ്പെട്ടിട്ടുള്ള, ഒരു വ്യക്തമായ രൂപരേഖയുള്ള, .htm അല്ലെങ്കിൽ .html എന്ന എക്സ്റ്റൻഷനൊടു കൂടിയ ഒരു ടെക്സ്റ്റ്‌ ഫയലാണ്‌.
 
ഒരു എച്.റ്റി.എം.എൽ എലമെന്റിന്റെ സാമാന്യരൂപം ഇങ്ങനെയാണ് <code><tag attribute1="value1" attribute2="value2">ഉള്ളടക്കം</tag></code>. ഉദാഹരണത്തിന് [[പച്ച|പച്ച നിറത്തിലുള്ള]], [[ഫോണ്ട്]] വലിപ്പം 14 [[പിക്സൽ|പിക്സലുള്ള]] ഒരു പാരഗ്രാഫ് "style" എന്ന ആട്രിബ്യൂട്ട് ഉപയോഗിച്ച് താഴെ എഴുതിയിരിക്കുന്നു
<source lang="html4strict">
<p style="font-size:14px; color:green;">
ഇത് പച്ച നിറത്തിൽ ഫോണ്ട് വലിപ്പം 14 പിക്സൽ ഉള്ള ഒരു പാരഗ്രാഫ് ആണ്, ഇതിനുള്ളിൽ എഴുതുന്ന എല്ലാ അക്ഷരങ്ങൾക്കും ഈ സവിശേഷതകൾ ഉണ്ടായിരിക്കും
</p>
</source>
 
===എച്.റ്റി.എം.എൽ. ഘടകങ്ങൾ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1061019" എന്ന താളിൽനിന്ന് ശേഖരിച്ചത്