"മക്കെറോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) image++
വരി 1:
[[File:Macaroni_closeup.jpg|thumb|മക്കെറോണി]]
ഡുർഹം ഗോതമ്പിൽ നിന്ന് യന്ത്രസഹായത്താൽ നിർമ്മിക്കുന്ന ഒരു തരം ഉണങ്ങിയ പാസ്തയാണ് മക്കെറോണി.ഇംഗ്ലീഷ്: Macaroni. കശുവണ്ടിപ്പരിപ്പിൻറെ ആകൃതിയിൽ ഉണ്ടാക്കുന്ന ഇവ പൊള്ളയാ കുഴലിനു സമാനമാണ്. മാക്കറോണി എന്നത് ഈ ആകൃതിയെയല്ല മറിച്ച് അതുണ്ടാക്കാനുപയോഗിക്കുന്ന മാവിനെയാണ് സൂചിപ്പിക്കുന്നത്. വീടുകളിലും മറ്റും ഉണ്ടാക്കൻ സാധിക്കുന്ന ചെറിയ യന്ത്രങ്ങൾ ഉപയോഗിക്കാമെങ്കിലും മാക്കറോണി പ്രധാനമായും വ്യാവസായിക അടിസ്ഥാനത്തിൽ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് മാവിനെ കുഴലുകളിലൂടെ വലിച്ച് ചുടാക്കി ഉണക്കിയാണ് ഉണ്ടാക്കുന്നത്.
 
"https://ml.wikipedia.org/wiki/മക്കെറോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്