"ദ വുമൺ ഇൻ വൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
| isbn = 0-19-283429-0
| oclc= 41545143
<!--
| preceded_by = [[The Dead Secret|ദ ഡെഡ് സീക്രട്ട്]]
| followed_by = [[No Name (novel)|നോ നെയിം]]
-->
}}
[[വിൽക്കി കോളിൻസ്]] രചിച്ച ഒരു ഇംഗ്ലീഷ് ദുരൂഹനോവലാണ് '''ദ വുമൺ ഇൻ വൈറ്റ്''' (''മലയാളപരിഭാഷ: വെള്ളവസ്ത്രധാരിയായ സ്ത്രീ''). [[എപ്പിസ്റ്റോളറി]] ശൈലിയിലുള്ള ഈ നോവൽ 1859-60 കാലഘട്ടത്തിൽ പരമ്പരാരൂപത്തിലും, 1860-ൽ പുസ്തകരൂപത്തിലും പുറത്തിറങ്ങി. ആദ്യത്തെ ദുരൂഹനോവലുകളിലൊന്നായും മികച്ച ആദ്യകാലസെൻസേഷൻ നോവലുകളിലൊന്നായും വ്യാപകമായി വിലയിരുത്തപ്പെടുന്നു. [[ദ മൂൺസ്റ്റോൺ]] എന്ന നോവലിനൊപ്പം കോളിൻസിന്റെ ഏറ്റവും നല്ല നോവലായി ദ വുമൺ ഇൻ വൈറ്റ് വിലയിരുത്തപ്പെടുന്നു.
"https://ml.wikipedia.org/wiki/ദ_വുമൺ_ഇൻ_വൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്