"വി.എം. ഗിരിജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
സമകാലീന [[മലയാളസാഹിത്യം|മലയാളസാഹിത്യത്തിലെ]] ശ്രദ്ധേയയായ ഒരു [[എഴുത്തുകാരികള്‍|എഴുത്തുകാരിയാണ്]] കവയത്രിയായ '''വി.എം. ഗിരിജ'''.
==ജീവിതരേഖ==
[[1961]]-ല്‍ [[ഷൊര്‍ണൂര്‍|ഷൊര്‍ണൂരിനടുത്തുള്ള]] [[പരുത്തിപ്ര|പരുത്തിപ്രയില്‍]]ജനിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പില്‍]] ബാലപംക്തിയില്‍ എഴുതിത്തുടങ്ങി. [[പട്ടാമ്പി]] കോളേജില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ [[ആകാശവാണി]] [[കൊച്ചി]] നിലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു
|